Malayalam Daily Bible Quiz for January 12

 

Malayalam Daily Bible Quiz for January 12: Engage in purposeful questions to nurture your faith. Enrich your spiritual journey. #MalayalamBibleQuiz #January12
Malayalam Daily Bible Trivia Quiz for January 11

Embark on a new day of spiritual growth with our engaging Malayalam Daily Bible Quiz for January 12! As the sun rises, immerse yourself in purposeful questions crafted to deepen your connection with the divine teachings of the Bible. Tailored for January 12, this quiz provides a unique opportunity to nurture your faith and understanding. Join us in this enlightening journey, allowing the scriptures to guide your path.

1/10
താൻ ക്രിസ്തുവാണെന്ന് പരസ്യമായും അസന്നിദ്ധമായും യേശു സ്വയം വെളിപ്പെടുത്തുന്ന സന്ദർഭമേത്?
A പത്രോസിന്റെ വിശ്വാസ പ്രഖ്യാപനവേളയിൽ
B കുർബാന സ്ഥാപന വേളയിൽ
C ജ്ഞാനസ്നാന വേളയിൽ
D പ്രധാനാചാര്യന്റെ മുമ്പിലെ വിചാരണ വേളയിൽ
2/10
"അവസാനകാലത്ത് വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന"തെന്താണ്?
A രക്ഷ
B വിശുദ്ധി
C നിഷ്കളങ്കത
D നീതി
3/10
"ജ്ഞാനികൾ ബഹുമതി ആർജിക്കും; ഭോഷർക്ക് . . . ലഭിക്കും" (3:35)
A അവമതി
B ശിക്ഷ
C മരണം
D ശിക്ഷണം
4/10
"ഇപ്രകാരം അവർ ഇസ്രായേൽ മക്കളുടെമേൽ എന്റെ നാമം ഉറപ്പിക്കട്ടെ". ആര്? (6:22)
A അഹറോൻ
B അഹറോനും മോശയും
C അഹറോനും പുത്രന്മാരും
D നാസീർ വ്രതക്കാർ
5/10
കുടില സംസാരവുമായി ചുറ്റി നടക്കുന്നതാര്? (6:12)
A ദുശ്ചരിതയായ സ്ത്രീ
B നിർഗുണനായ ദുഷ്ടൻ
C മടിയനായ മനുഷ്യൻ
D ദുർമാർഗിയായ മനുഷ്യൻ
6/10
"കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ" എന്ന ലൂക്കായുടെ സുവിശേഷത്തിലെ വചനം ഏതു സങ്കീർത്തനഭാഗമാണ്?
A സങ്കീ 118:26
B സങ്കീ 108:10
C സങ്കീ 27:14
D സങ്കീ 110:4
7/10
ഇതുകേട്ട് യോഹന്നാന്റെ ജ്ഞാനസ്നാനം സ്വീകരിച്ച സാമാന്യജനവും ചുങ്കക്കാരും ദൈവനീതിയെ പ്രഘോഷിച്ചു. അവർ കേട്ട വചനമേത്?
A സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനേക്കാൾ വലിയവൻ ഇല്ല. ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവൻ അവനേക്കാൾ വലിയവനാണ്.
B ജ്ഞാനം ശരിയെന്ന് തെളിയുന്നത് അത് സ്വീകരിക്കുന്നവരിലൂടെയാണ്.
C നിയമവും പ്രവാചകന്മാരും യോഹന്നാൻ വരെയായിരുന്നു. അതിനുശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു.
D നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.
8/10
താലന്ത് വിനിയോഗിച്ച ഭൃത്യൻമാരുടെ വിശ്വസ്തതയിൽ സംപ്രീതനായ യജമാനൻ ചെയ്ത കാര്യങ്ങളെന്തെല്ലാം?
A താലന്ത് മടക്കിക്കൊടുത്തു അനേകകാര്യങ്ങൾ ഭരമേല്പിച്ചു
B അഭിനന്ദിച്ചു അനേക കാര്യങ്ങൾ ഭരമേല്പ്പിച്ചു. തന്റെ സന്തോഷത്തിലേക്ക് ക്ഷണിച്ചു
C അഭിനന്ദിക്കുകയും ഒരു താലന്തുളളവനിൽ നിന്ന് അതെടുത്ത് പത്ത് താലന്തുളളവന് നൽകി
D തന്റെ ഇടത്തും വലത്തും ഇരിക്കാനുളള വരം നൽകി.
9/10
"നീ ജീവനുളള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്. വി. മത്തായിയുടെ സുവിശേഷം അദ്ധ്യായവും വാക്യവും?
A 16:20
B 17:20
C 11:29
D 16:16
10/10
""സ്നേഹിതൻ"" എന്ന് യേശു വിശേഷിപ്പിക്കുന്ന വ്യക്തി?
A യുദാസ്
B പീലിപ്പോസ്
C ലാസർ
D നഥാനിയേൽ
Result: