Malayalam Bible Test on Galatians

1/50
യേശുക്രിസ്തുവിനുള്ള വർ തങ്ങളുടെ ജഡത്തെ എന്തു ചെയ്തിരിക്കുന്നു. ?
A) വികാരങ്ങളോടും മോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.
B) ആത്മാവിന്റെ ക്യപ
C) ആത്മാവിന്റെ പ്രേരണയനുസരിച്ച് ജീവിക്കുന്നു.
D) തനിമയിൽ നിന്നു കാത്തു സൂക്ഷിക്കുന്നു.
2/50
എന്താണ് പരമപ്രധാനം എന്നാണ് ശ്ലീഹാ പറയുന്നത് ?
A) നന്മ ചെയ്യുക
B) കുരിശിൽ അഭിമാനിക്കുക.
C) പുതിയ സൃഷ്ടിയാവുക
D) പീഢകൾ ഏറ്റെടുക്കുക.
3/50
നിങ്ങൾ ക്രിസ്തുവിനുള്ളവരാണെങ്കിൽ ആരുടെ സന്തതികളാണ് എന്നാണ് ശ്ലീഹാ പറയുന്നത് ?
A) അബ്രാഹത്തിന്റെ
B) ദൈവത്തിന്റെ
C) വാഗ്ദാനത്തിന്റെ
D) നിയമത്തിന്റെ
4/50
നേതൃസ്തംഭങ്ങളായി ഗണിക്കപ്പെട്ടിരുന്നവർ ആരെല്ലാം ?
A) യാക്കോബും കേപ്പായും യോഹന്നാനും
B) പത്രോസും പൗലോസും യാക്കോബും.
C) പൗലോസും ബാർണബാസും
D) പൗലോസും തീത്തോസും
5/50
പിതാവ് നിശ്ചയിച്ച കാലാവധി വരെ അവന്‍ രക്ഷാകര്‍ത്താക്കളുടെയും ----------------- സംരക്ഷണത്തിലായിരിക്കും ഗലാത്തിയാ. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) കാര്യസ്ഥന്‍മാരുടെയും
B) പ്രമാണിമാരുടെയും
C) സ്നേഹിതന്‍മാരുടെയും
D) ബന്ധുക്കളുടെയും
6/50
സ്നേഹത്തിലൂടെ പ്രവർത്തനനിരതമായ എന്താണ് പ്രധാനം ?
A) ഭക്തി
B) വിശ്വാസം
C) സ്നേഹം
D) കരുണ
7/50
ആത്മാവിൽ നിന്ന് നിത്യജീവൻ കൊയ്തെടുക്കും ആര് ?
A) ആത്മാവിനായി വിതയ്ക്കുന്നവൻ
B) നീതിമാൻ
C) ദൈവമക്കൾ
D) നന്മ ചെയ്യുന്നവർ
8/50
നമ്മെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന് അവന്‍ എന്തിന് അധീനരായിക്കഴിഞ്ഞവരെ വിമുക്തമാക്കി ?
A) വചനത്തിനു
B) നിയമത്തിനു
C) വാക്കിനു
D) പ്രമാണത്തിന്
9/50
ജഡത്തിൽ വിതയ്ക്കുന്നവൻ ജഡത്തിൽ നിന്ന് കൊയ്തെടുക്കും എന്ത് ?
A) ദുഷ്ടത
B) നാശം
C) മരണം
D) കോപം
10/50
വി ജാതിയരുടെ അപ്പസ്തോലൻ ആര് ?
A) പത്രോസ്
B) യാക്കോബ്
C) പൗലോസ്
D) യോഹന്നാൻ
11/50
നിങ്ങള്‍ മക്കളായത് കൊണ്ട് ആബ് ബാ-പിതാവേ എന്നു വിളിക്കുന്ന തന്റെ -------------- ആത്മാവിനെ ദൈവം നമ്മുടെ ഹ്യദയത്തിലേക്ക് അയച്ചിരിക്കുന്നു ഗലാത്തിയാ. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) പിതാവിന്റെ
B) പുത്രന്റെ
C) നീതിമാന്റെ
D) അത്യുന്നതന്റെ
12/50
"ആകയാൽ നീ ഇനിമേൽ ദാസനല്ല പിന്നെയോ പുത്രനാണ്: പുത്രനെങ്കിൽ-----------------അവകാശിയുമാണ് ?
A) വാഗ്ദാനമനുസരിച്ച് അവകാശിയുമാണ്.
B) ക്രിസ്തുവിന്റെ സഹോദരരാണ്.
C) ദൈവഹിതമനുസരിച്ച്
D) അബ്രാഹത്തിന്റെ സന്തതികളാണ്.
13/50
നിങ്ങള്‍ മക്കളായത് കൊണ്ട് ആബ് ബാ-പിതാവേ എന്നു വിളിക്കുന്ന തന്റെ ആരുടെ ആത്മാവിനെ ദൈവം നമ്മുടെ ഹ്യദയത്തിലേക്ക് അയച്ചിരിക്കുന്നു ഗലാത്തിയാ. 4. ല്‍ നിന്ന് കണ്ടെത്തുക ?
A) പുത്രന്റെ
B) പിതാവിന്റെ
C) അത്യുന്നതന്റെ
D) നീതിമാന്റെ
14/50
എല്ലാ നല്ല വസ്തുക്കളുടെയും പങ്ക് തന്റെ അധ്യാപകന് നൽകണം ആര് ?
A) നിയമം പഠിക്കുന്നവൻ
B) പുരോഹിതൻ
C) വചനം പഠിപ്പിക്കുന്നവൻ
D) വചനം പഠിക്കുന്നവൻ
15/50
നിയമത്തിനു ----------------അനുസരിക്കാന്‍ അഭിലഷിക്കുന്ന നിങ്ങള്‍ എന്നോട് പറയുവിന്‍ നിങ്ങള്‍ നിയമം അനുസരിക്കുകയില്ലേ ഗലാത്തിയ. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) അനുസരിക്കാന്‍
B) വിധേയരായിരിക്കാന്‍
C) സംരക്ഷിക്കാന്‍
D) യോചിച്ചവരാകാന്‍
16/50
ജറുസലേമിൽ കേപ്പായോടൊപ്പം താമസിച്ച ശേഷം പൗലോസ് പോയത് എവിടേയ്ക്ക്?
A) ദമാസ്കസ്
B) സിറിയ, കിലിക്യാ
C) ലവൊദീ ക്യ
D) എഫോ സോസ്
17/50
നമ്മെ ആരായി ദത്തെടുക്കേണ്ടതിന് അവന്‍ നിയമത്തിനു അധീനരായിക്കഴിഞ്ഞവരെ വിമുക്തമാക്കി ?
A) മക്കളായി
B) പുത്രന്മാരായി
C) കുട്ടികളായി
D) ശിശുക്കളായി
18/50
ദൈവത്തെ അറിയാതിരുന്ന അന്ന് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവമല്ലാത്തവയെ എന്ത് ചെയ്തു ?
A) പിന്തുണച്ചു
B) പരിചരിച്ചു
C) പരിപാലിച്ചു
D) സേവിച്ചു
19/50
ഈശോ നമ്മുടെ പാപങ്ങൾക്കു വേണ്ടി തന്നെത്തന്നെ ബലിയർപ്പിച്ചത് എന്തിനാണ് ‌?
A) ദൈവത്തെ പ്രസാദിപ്പിക്കാൻ
B) സാത്താനിൽ നിന്നും നമ്മെ മോചിപ്പിക്കാൻ.
C) തിൻമ നിറഞ്ഞ ഈ യുഗത്തിൽ നിന്നും നമ്മെ മോചിപ്പിക്കാൻ.
D) ദൈവിക ദൗത്യം നിറവേറ്റാൻ
20/50
പിതാവ് നിശ്ചയിച്ച കാലാവധി വരെ അവന്‍ രക്ഷാകര്‍ത്താക്കളുടെയും കാര്യസ്ഥന്‍മാരുടെയും ------------------------ ഗലാത്തിയാ. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) നിയന്ത്രണത്തിലായിരിക്കും
B) സംരക്ഷണത്തിലായിരിക്കും
C) അധീനതയിലായിരിക്കും
D) ഉത്തരവാദിത്വത്തിലായിരിക്കും
21/50
ആത്മാവ് നിങ്ങളെ നയിക്കുന്നെങ്കിൽ നിങ്ങൾ എന്തിനു കീഴല്ല എന്നാണു ശ്ലീഹാ പറയുന്നത് ?
A) ജഡത്തിന്
B) ജഡമോഹങ്ങൾക്ക്
C) നിയമത്തിന്
D) കൃപയ്ക്ക്
22/50
നമ്മെ ------------- ദത്തെടുക്കേണ്ടതിന് അവന്‍ നിയമത്തിനു അധീനരായിക്കഴിഞ്ഞവരെ വിമുക്തമാക്കി പൂരിപ്പിക്കുക ?
A) പുത്രന്മാരായി
B) മക്കളായി
C) കുട്ടികളായി
D) പൈതങ്ങളായി
23/50
ഓരോ വ്യക്തിയും വിലയിരുത്തേണ്ടത് എന്ത് ?
A) സ്വന്തം ചെയ്തികൾ
B) അപരന്റെ ജീവിതം.
C) സഹോദരന്റെ പ്രവൃത്തികൾ
D) ശിഷ്യരുടെ പ്രബോധനം
24/50
നിയമത്തിലൂടെയാണ് നീതി കൈവരുന്നതെങ്കിൽ എന്തിന് നീതീകരണമില്ല എന്നാണ് ശ്ലീഹാ പറയുന്നത്?
A) ക്രിസ്തുവിന്റെ ഉത്ഥാനത്തിന്.
B) ക്രിസ്തുവിന്റെ മരണത്തിന്
C) നിയമത്തിന്റെ പൂർത്തീകരണത്തിന്
D) വിശ്വാസത്തിന്
25/50
പൗലോസ് ശ്ലീഹാ താൻ മേന്മ ഭാവിക്കുന്നത് എന്തിലാണെന്നാണ് പറയുക. ?
A) നിയമം അനുസരിക്കുന്നതിൽ
B) പരിഛേദന കർമത്തിൽ
C) വിജാതിയരുടെ ശ്ലീഹ ആയതിൽ
D) യേശു ക്രിസ്തുവിന്റെ കുരിശിൽ
26/50
നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന് ക്രിസ്തുവിന്റെ ആഗമനം വരെ നമ്മുടെ പാലകനായിരുന്നു. ആര്?
A) പിതാവ്
B) അബ്രാഹം
C) ദൈവം
D) നിയമം
27/50
ആരെ അറിയാതിരുന്ന അന്ന് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവമല്ലാത്തവയെ സേവിച്ചത് ?
A) ദൈവത്തെ
B) പിതാവിനെ
C) സര്‍വ ശക്തനെ
D) നീതിമാനെ
28/50
മൂന്നാം അദ്ധ്യായത്തിൽ പൗലോസ് ശ്ലീഹാ ഗലാ ത്തിയാക്കാരെ അഭിസംബോധന ചെയ്യുന്നത് എങ്ങനെ ?
A) ദാസരേ
B) തീക്ഷ്ണമതികളെ
C) വിശ്വാസികളെ
D) ഭോഷൻമാരേ
29/50
നിങ്ങള്‍ മക്കളായത് കൊണ്ട് ആബ് ബാ-പിതാവേ എന്നു വിളിക്കുന്ന തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ എവിടേക്ക് അയച്ചിരിക്കുന്നു ഗലാത്തിയാ. 4. ല്‍ നിന്ന് കണ്ടെത്തുക ?
A) ആത്മാവിലേക്ക്
B) ഹ്യദയത്തിലേക്ക്
C) മനസ്സിലേക്ക്
D) സമീപത്തേക്ക്
30/50
ദൈവം നമ്മുടെ ഹൃദയത്തിലേയ്ക്ക് അയച്ചിരിക്കുന്ന ആത്മാവിന്റെ പ്രത്യേക ത എന്താണ് ?
A) ആത്മാവ്
B) ആബാ പിതാവേ എന്നു വിളിക്കുന്ന പുത്രന്റെ ആത്മാവ്
C) സ്നേഹത്തിന്റെ ആത്മാവ്
D) ദത്തുപുത്രത്വത്തിന്റെ ആത്മാവ്
31/50
നിയമത്തിലൂടെയാണ് നീതി കൈവരുന്നതെങ്കിൽ എന്തിന് നീതീകരണമില്ല എന്നാണ് ശ്ലീഹാ പറയുന്നത് ?
A) ക്രിസ്തുവിന്റെ ഉത്ഥാനത്തിന്.
B) ക്രിസ്തുവിന്റെ മരണത്തിന്
C) നിയമത്തിന്റെ പൂർത്തീകരണത്തിന്
D) വിശ്വാസത്തിന്
32/50
നിയമം മുഴുവൻ അടങ്ങിയിരിക്കുന്ന ഒരേ ഒരു കൽപ്പന ഏത് ?
A) എല്ലാറ്റിനുമുപരിയായി ദൈവത്തെ സ്നേഹിക്കുക
B) സ്നേഹത്തോടു കൂടെ ദാസരെപ്പോലെ സ്നേഹിക്കുവിൻ
C) നിന്നെപ്പോലെ നിന്റെ അയല്ക്കാരനെയും സ്നേഹിക്കുക
D) പൂർണ ഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുക.
33/50
നാം തന്നെയും യേശുക്രിസ്തുവിൽ വിശ്വസിച്ചത് എന്തിനു വേണ്ടിയെന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?
A) നിയമാനുഷ്ഠാനം വഴി നീതീകരിക്കപ്പെടാൻ
B) ദൈവത്തിനായി ജീവിക്കേണ്ടതിന്.
C) രക്ഷപ്രാപിക്കാൻ
D) ക്രിസ്തുവിലുള്ള വിശ്വാസം വഴി നീതീകരിക്കപ്പെടാൻ
34/50
പരിഛേദിതർക്കുള്ള പ്രേഷിതത്വം ആരിലൂടെ നിറവേറ്റുന്നു എന്നാണ് പറയുക?
A) പൗലോസിലൂടെ
B) പത്രോസിലൂടെ
C) യാക്കോബിലൂടെ
D) ബർണബാസിലൂടെ
35/50
ജഡമോഹങ്ങൾ എന്തിന് എതിരാണ് ?
A) നിയമത്തിന്
B) കൃപയ്ക്ക്
C) വിശ്വാസത്തിന്
D) ആത്മാവിന്
36/50
പൗലോസ് ശ്ലീഹാ ഗലാത്തിയായിലെ സഭയ്ക്ക് ആശംസിക്കുന്നത്?
A) കൃപയും സമാധാനവും.
B) അനുഗ്രഹവും കൃപയും
C) കരുണയും കൃപയും
D) അനുഗ്രഹവും സമാധാനവും.
37/50
നിങ്ങള്‍ മക്കളായത് കൊണ്ട് ആബ് ബാ-പിതാവേ എന്നു വിളിക്കുന്ന തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ --------------- അയച്ചിരിക്കുന്നു ഗലാത്തിയാ. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) സമീപത്തേയ്ക്ക്
B) മനസ്സുകളിലേക്ക്
C) ആത്മാവിലേക്ക്
D) ഹ്യദയത്തിലേക്ക്
38/50
ദൈവത്തെ അറിയാതിരുന്ന അന്ന് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ --------------- സേവിച്ചു പൂരിപ്പിക്കുക ?
A) കരുണയുള്ളവരെ
B) ദൈവമല്ലാത്തവയെ
C) പൂജ്യമല്ലാത്തവയെ
D) നന്മയില്ലാത്തവരെ
39/50
കേപ്പായോടൊപ്പം ജറുസലേമിൽ എത്ര നാൾ പൗലോസ് താമസിച്ചു. ?
A) പതിനഞ്ചു ദിവസം
B) ഒരു മാസം
C) ഒരു ആഴ്ച
D) എട്ടു ദിവസം
40/50
പൗലോസ് ശ്ലീഹാ താൻ പ്രസംഗിച്ച സുവിശേഷം എവിടെ നിന്ന് തനിക്കു ലഭിച്ചു എന്നാണ് പറയുക?
A) യഹൂദമതത്തിൽ നിന്ന്.
B) യേശുക്രിസ്തുവിന്റെ വെളിപാടിലൂടെ
C) മനുഷ്യരിൽ നിന്ന്
D) സ്വർഗത്തിലെ ദൂതനിൽ നിന്ന്
41/50
ദൈവത്തിനായി ജീവിക്കേണ്ടതിന് പൗലോസ് ശ്ലീഹ നിയമത്തിലൂടെ നിയമത്തിന് എന്തായി തീർന്നു.?
A) സ്വന്തമായി
B) പ്രഘോഷകനായി
C) മൃതനായി
D) വിശ്വാസിയായി
42/50
വിശ്വാസം വഴിയാണ് ജീവിക്കുക ആര് ?
A) ഭക്തൻ
B) ശിഷ്യൻ
C) നീതിമാൻ
D) പ്രബോധകർ
43/50
നിയമാനുഷ്ഠാനത്തിൽ ആശ്രയമർപ്പിക്കുന്ന എല്ലാവരും എന്തിന് വിധേയരാണ് ?
A) അനുഗ്രഹത്തിന്.
B) ശാപത്തിന്
C) കൃപയ്ക്ക്
D) കരുണയ്ക്ക്.
44/50
യഹൂദരുടെ കാപട്യത്താൽ വഴിതെറ്റിക്കപ്പെട്ടത് ആര് ?
A) ബാർണബാസ്
B) പൗലോസ്
C) പത്രോസ്
D) ലൂക്ക
45/50
നിങ്ങള്‍ മക്കളായത് കൊണ്ട് ആബ് ബാ-പിതാവേ എന്നു വിളിക്കുന്ന തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹ്യദയത്തിലേക്ക് ------------------ ഗലാത്തിയാ. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) നല്‍കിയിരിക്കുന്നു
B) പറഞ്ഞു വിട്ടിരിക്കുന്നു
C) വിന്യസിച്ചിരിക്കുന്നു
D) അയച്ചിരിക്കുന്നു
46/50
നമ്മെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന് അവന്‍ --------------- അധീനരായിക്കഴിഞ്ഞവരെ വിമുക്തമാക്കി പൂരിപ്പിക്കുക ?
A) വചനത്തിനു
B) നിയമത്തിനു
C) വാക്കിനു
D) കല്പനയ്ക്ക്
47/50
കേപ്പായോടൊപ്പം ജറുസലേമിൽ എത്ര നാൾ പൗലോസ് താമസിച്ചു. ?
A) പതിനഞ്ചു ദിവസം
B) 10 ദിവസം
C) ഒരു മാസം
D) ഒരു ആഴ്ച.
48/50
നിയമത്തിനു വിധേയരായിരിക്കാന്‍ അഭിലഷിക്കുന്ന നിങ്ങള്‍ എന്നോട് പറയുവിന്‍ നിങ്ങള്‍ ---------- അനുസരിക്കുകയില്ലേ ഗലാത്തിയ. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) കല്പന
B) വചനം
C) പ്രമാണം
D) നിയമം
49/50
ഒരുവൻ ഏതെങ്കിലും തെറ്റിലകപ്പെട്ടാൽ അവനെ വീണ്ടെടുക്കേണ്ടത് ആത്മാവിന്റെ ഏത് ഫലത്താലാണ് ?
A) നന്മ
B) ദയ
C) സ്നേഹം
D) സൗമ്യത
50/50
നിയമം മുഴുവൻ പാലിക്കാൻ കടപ്പെട്ടവനാണ്. ................?
A) പരിഛേദനം സ്വീകരിക്കുന്നവൻ
B) പരിഛേദനം സ്വീകരിക്കാത്തവർ
C) ക്രിസ്ത്യാനികൾ
D) യഹൂദർ
Result: