Malayalam Bible Quiz Questions and Answers from Deuteronomy
Malayalam Bible Quiz on Deuteronomy |
Q ➤ യോര്‍ദാനക്കരെയുള്ള മരുഭൂമി ?
Q ➤ ഹോരേബ് പർവ്വതത്തിൽ നിന്ന് കാദേശ് ബർന്നയിലേക്ക് എത്ര ദിവസത്തെ വഴി ഉണ്ട് ?
Q ➤ അമ്മോര്യരുടെ രാജാവായ സീഹോൻ പാർത്തിരുന്നത് എവിടെ ?
Q ➤ ബാശാൻ രാജാവായ ഓഗ് പാർത്തിരുന്നത് എവിടെ ?
Q ➤ ദേശം ഒറ്റു നോക്കിയത് എവിടെ വെച്ച് ?
Q ➤ യെഫുന്നയുടെ മകന്‍ ?
Q ➤ യിസ്രായേലിനെ തേനീച്ചപോലെ പിന്തുടർന്നത് ആര് ?
Q ➤ ലോത്തിന്റെ മക്കള്‍ക്ക് യഹോവ അവകാശമായി കൊടുത്ത ദേശം ?
Q ➤ യിസ്രായേല്‍മക്കള്‍ കാദേശ് ബര്‍ന്നയില്‍ നിന്ന് പുറപ്പെട്ടുസേരെദ് തോടു കടക്കുവാന്‍ എത്ര നാള്‍ വേണ്ടി വന്നു ?
Q ➤ ബാശാനിലെ ഓഗിന്റെ രാജ്യമായി എത്ര രാജ്യങ്ങള്‍ ഉണ്ടായിരുന്നു ?
Q ➤ 60 പട്ടണങ്ങൾ ഉള്ള ദേശം ?
Q ➤ ഹെർമ്മോൻ പർവ്വതത്തിനു സീദോന്യർ പറയുന്ന പേർ ?
Q ➤ ഹെർമ്മോൻ പർവ്വതത്തിനു അമ്മോര്യർ പറയുന്ന പേര് ?
Q ➤ മോശ കനാന്‍ ദേശം കണ്ടത് എവിടെവെച്ചാണ് ?
Q ➤ യഹോവ ഏശാവിന് അവകാശം കൊടുത്ത സ്ഥലം ?
Q ➤ ലേവിയുടെ അവകാശം ?
Q ➤ ഇരുമ്പ് കൊണ്ട് രഥം ഉണ്ടായിരുന്ന രാജാവ് ?
Q ➤ മല്ലന്മാരുടെ ദേശം ?
Q ➤ ബാശാന്റെ വേറെ നാമം ?
Q ➤ രൂബേന്യർക്കു കൊടുത്ത സങ്കേത നഗരം ?
Q ➤ ഗാദ്യർക്കു കൊടുത്ത സാങ്കേത നഗരം ?
Q ➤ മനെശ്ശ്യർക്ക് കൊടുത്ത സങ്കേത നഗരം ?
Q ➤ ഇരുമ്പുല എന്നറിയപ്പെടുന്നത് ഏ തു ദേശം ?
Q ➤ സീയോന്റെ മറ്റൊരു പേര് ?
Q ➤ യഹോവയെ പകക്കുന്നവരുറെ അകൃത്യം എത്ര തലമുറ വരെ ചോദിക്കും ?
Q ➤ കല്പന പ്രമാണി ക്കുന്നവര്‍ക്ക് എന്താണ് പ്രതിഫലം ?
Q ➤ ഏഴു മഹാജാതികൾ ?
Q ➤ യിസ്രായേല്‍ മക്കളെ നശിപ്പിക്കാതിരിപ്പാന്‍ മോശ യഹോവയുടെ സന്നിധിയില്‍ വീണു കിടന്നത് എത്ര ദിവസം ?
Q ➤ യിസ്രായേൽ മക്കൾ എവിടെയൊക്കെ വെച്ചാണ് ദൈവത്തെ കോപിപ്പിച്ചത് ?
Q ➤ നിയമ പെട്ടകം ഉണ്ടാക്കിയ മരം ?
Q ➤ ബെരോത്തിന്റെ മറ്റൊരു പേര് ?
Q ➤ എവിടെ വച്ചാണ് അഹരോന്‍ മരിച്ചത് ?
Q ➤ നീരൊഴുക്കുള്ള ദേശം ?
Q ➤ ഭൂമി വാ പിളര്‍ന്നു വിഴുങ്ങിയത് ആരെ ?
Q ➤ അനുഗ്രഹിക്കെണ്ടത് എവിടെ വെച്ച് ?
Q ➤ ശപിക്കേണ്ടത് എവിടെ വെച്ച് ?
Q ➤ എത്ര നാള്‍ കൂടുമ്പോള്‍ ആണ് വിമോചനം അച്ചരിക്കേണ്ടത് ?
Q ➤ കഷ്ടതയുടെ ആഹാരം ?
Q ➤ യിസ്രായേല്‍ മക്കളെ മിസ്രയീമില്‍ നിന്ന് പുറപ്പെടുവിച്ചത് ഏതു മാസം ?
Q ➤ മരണയോഗ്യനായവനെ കൊല്ലെണ്ടതിനു എത്ര പേരുടെ സാക്ഷിമൊഴികള്‍ ആവശ്യമാണ് ?