Malayalam Bible Test on Book of Hebrews

1/50
ലേവ്യപൗരോഹിത്യം വഴിയാണല്ലോ ആര്‍ക്ക് നിയമം നല്കപ്പെട്ടത് എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) മനുഷ്യര്‍ക്ക്
B) ജനങ്ങള്‍ക്ക്
C) നീതിമാന്‍മാര്‍ക്ക്
D) ദാസര്‍ക്ക്
2/50
മോശ ആരുടെ ഭവനത്തില്‍ വിശ്വസ്തനായിരുന്നതു പോലെ അവനും തന്നെ നിയോഗിച്ചവനോട് വിശ്വസ്തനായിരുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) കര്‍ത്താവിന്റെ
B) പുത്രന്റെ
C) ദൈവത്തിന്റെ
D) നീതിമാന്റെ
3/50
നമുക്കുചുറ്റും സാക്‌ഷികളുടെ വലിയ സമൂഹമുള്ളതിനാല്‍, നമ്മെവിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്‌ചയിച്ചിരിക്കുന്ന ഈ ഓട്ട പ്പന്തയം സ്‌ഥിരോത്‌സാഹത്തോടെ നമുക്ക്‌ ഓടിത്തീര്‍ക്കാം.
A) ഹെബ്രായര്‍ 12 : 11
B) ഹെബ്രായര്‍ 12 : 10
C) ഹെബ്രായര്‍ 12 : 1
D) ഹെബ്രായര്‍ 12 : 2
4/50
ഇത്ര മഹത്തായ രക്ഷയെ അവഗണിക്കുന്ന നാം എന്തില്‍ നിന്ന് എങ്ങനെ ഒഴിവാക്കപ്പെടും എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ചതിയില്‍
B) ശിക്ഷയില്‍
C) അനീതിയില്‍
D) തെറ്റില്‍
5/50
അങ്ങനെ വിശ്വാസവും ദീര്‍ഘക്ഷമയും വഴി വാഗ്ദാനത്തിന്റെ അവകാശികളായവരെ അനുകരിക്കുന്നവരാകണം നിങ്ങള്‍ ഹെബ്രായര്‍ക്കുള്ള\ ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) ആഹ്ലാദിക്കാതെ
B) ഭയപ്പെടാതെ
C) ഉത്സുകരാകാതെ
D) നിരുത്സാഹരാകാതെ
6/50
ലോകാരംഭം മുതല്‍ പല പ്രാവശ്യം അവന്‍ എന്ത് സഹിക്കേണ്ടി വരുമായിരുന്നു ?
A) ദുഃഖം
B) ഭീതി
C) ദുരിതം
D) പീഡ
7/50
അവരുടെ എന്തിന്റെ നേര്‍ക്കു ഞാന്‍ കരുണയുള്ളവനായിരിക്കും ?
A) അനീതികളുടെ
B) ദുഷ്ടതയുടെ
C) അധര്‍മത്തിന്റെ
D) അക്രമത്തിന്റെ
8/50
കോലാടുകളുടെയും കാളക്കിടാക്കളുടെയും --------- തളിക്കുന്നതും പശുക്കിടാവിന്റെ ഭസ്മം വിതറുന്നതും അശുദ്ധരെ ശാരീരകമായി ശുദ്ധികരിക്കുന്നു പൂരിപ്പിക്കുക ?
A) വെള്ളം
B) ശരീരം
C) ലേപനം
D) രക്തം
9/50
ആരുടെ വചനത്താല്‍ ലോകം സ്യഷ്ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി എന്നും വിശ്വാസം മൂലം നാം അറിയുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ദൈവത്തിന്റെ
B) കര്‍ത്താവിന്റെ
C) അത്യുന്നതന്റെ
D) പുത്രന്റെ
10/50
എല്ലാവരോടും എന്തില്‍ വര്‍ത്തിച്ചു വിശുദ്ധിക്കു വേണ്ടി പരിശ്രമിക്കുവിന്‍ എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) സമാധാനത്തില്‍
B) സേവനത്തില്‍
C) നീതിയില്‍
D) കരുണയില്‍
11/50
ലേവ്യപൗരോഹിത്യം വഴിയാണല്ലോ ജനങ്ങള്‍ക്ക് എന്ത് നല്കപ്പെട്ടത് എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ചട്ടം
B) പ്രമാണം
C) കല്പന
D) നിയമം
12/50
എവിടെയാണ് മഹിമയുടെ സിംഹാസനത്തിന്‍െറ വലത്തുഭാഗത്തിരിക്കുന്ന ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ട്‌ എന്ന്.ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) വാനിടത്തില്‍
B) ഉന്നതത്തില്‍
C) വിണ്ണില്‍
D) സ്വര്‍ഗത്തില്‍
13/50
പരിപൂര്‍ണനാക്കപ്പെട്ടതു വഴി അവന്‍ തന്നെ എന്ത് ചെയ്യുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) സംരക്ഷിക്കുന്നവര്‍ക്കെല്ലാം
B) അനുസരിക്കുന്നവര്‍ക്കെല്ലാം
C) രക്ഷിക്കുന്നവര്‍ക്കെല്ലാം
D) ആഗ്രഹിക്കുന്നവര്‍ക്കെല്ലാം
14/50
അതിനാല്‍, ക്രിസ്‌തുവിന്‍െറ പ്രഥമ പാഠങ്ങള്‍ പിന്നിട്ടു നമുക്കു പക്വതയിലേക്കു വളരാം. നിര്‍ജീവപ്രവൃത്തികളില്‍നിന്നുള്ള തിരിച്ചുവരവ്‌, ദൈവത്തിലുള്ള വിശ്വാസം,ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) നിയമത്തിന്റെ
B) വചനത്തിന്റെ
C) പ്രമാണത്തിന്റെ
D) തത്വത്തിന്റെ
15/50
പൂര്‍വകാലങ്ങളില്‍ ആര് വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്‌.എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ദൈവദൂതര്‍
B) പ്രവാചകന്‍മാര്‍
C) ശിഷ്യന്‍മാര്‍
D) ദൂതര്‍
16/50
എന്ത് മൂലം ആബേല്‍ കായേന്റെതിനേക്കാള്‍ ശ്രേഷ്ഠമായ ബലി ദൈവത്തിനു സമര്‍പ്പിച്ചു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) രക്ഷ
B) നന്മ
C) നീതി
D) വിശ്വാസം
17/50
പ്രധാന്‍ പുരോഹിതന്‍മാര്‍ എന്തും ബലികളും സമര്‍പ്പിക്കുവാനാണ് നിയോഗിക്കപ്പെടുന്നത് എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) കാഴ്ചകളും
B) നീതികളും
C) സ്തുതികളും
D) നന്മയും
18/50
ആദ്യത്തെ ---------------- തന്നെ ആരാധനാവിധികളും ഭൗമികമായ വിശുദ്ധ സ്ഥലവും ഉണ്ടായിരുന്നു പൂരിപ്പിക്കുക ?
A) ഉടമ്പടിയനുസരിച്ചു
B) കല്പനയനുസരിച്ച്
C) തത്വമനുസരിച്ച്
D) പ്രമാണമനുസരിച്ചു
19/50
ആരെക്കാള്‍ അല്പം താഴ്ന്നവനായി അങ്ങ് അവനെ സ്യഷ്ടിച്ചു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ദൂതന്‍മാരെക്കാള്‍
B) നിയമജ്ഞരെക്കാള്‍
C) ദാസന്‍മാരെക്കാള്‍
D) പ്രവാചകന്‍മാരെക്കാള്‍
20/50
ദീപപീഠവും മേശയും സജ്‌ജീകരിക്കപ്പെട്ടിരുന്ന പുറത്തെ കൂടാരം വിശുദ്‌ധ സ്‌ഥലമെന്നു വിളിക്കപ്പെടുന്നു.ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) കാഴ്ചയപ്പവും
B) നേര്‍ച്ചയും
C) അപ്പവും
D) ബലിയും
21/50
വിശ്വാസം മൂലം ആബേല്‍ ആരെക്കാള്‍ ശ്രേഷ്ഠമായ ബലി ദൈവത്തിനു സമര്‍പ്പിച്ചു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) യാക്കോബിനെക്കാള്‍
B) കായേന്‍റെതിനേക്കാള്‍
C) ബഞ്ചമിനെക്കാള്‍
D) ജോസഫിനെക്കാള്‍
22/50
കാളകളുടെയും കോലാടുകളുടെയും രക്തത്തിനു എന്ത് നീക്കിക്കളയാന്‍ സാധിക്കുകയില്ല എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) അനീതികള്‍
B) കുറ്റങ്ങള്‍
C) ദുഷ്ടതകള്‍
D) പാപങ്ങള്‍
23/50
ജനങ്ങളില്‍നിന്നു ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനപുരോഹിതന്‍, എന്തിനു നിയമിക്കപ്പെടുന്നതു പാപപരിഹാരത്തിനായി ബലികളും കാഴ്‌ചകളും അര്‍പ്പിക്കാനാണ്‌. എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) നീതിയ്ക്ക്
B) ദൈവീക കാര്യങ്ങള്‍ക്ക്
C) ദൈവീകചിന്തകള്‍ക്ക്
D) ദൈവീക പ്രവര്‍ത്തനങ്ങള്‍ക്ക്
24/50
ഇവനോ ശാരീരിക ജനനക്രമമനുസരിച്ചല്ല പ്രത്യുത അക്ഷയമായ ജീവന്റെ ശക്തി നിമിത്തമാണ് ആരായത് എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) പ്രവാചകന്‍
B) മഹോന്നതന്‍
C) പുരോഹിതന്‍
D) ദാസന്‍
25/50
ആര് ദൈവത്തിന്റെ ഭവനത്തില്‍ വിശ്വസ്തനായിരുന്നതു പോലെ അവനും തന്നെ നിയോഗിച്ചവനോട് വിശ്വസ്തനായിരുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) മോശ
B) അബ്രാഹം
C) ജോഷ്വാ
D) അഹറോന്‍
26/50
സഹോദര ------------------------ നിലനില്‍ക്കട്ടെ. പൂരിപ്പിക്കുക ?
A) ദയ
B) നീതി
C) നന്മ
D) സ്നേഹം
27/50
ആരെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും ഈ ബഹുമതി ഏറ്റെടുക്കുകയല്ല. എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) മോശയെ
B) അബ്രാഹത്തെ
C) അഹറോനെ
D) ജോഷ്വായെ
28/50
എന്നാല്‍ ഈ അവസാന നാളുകളില്‍ തന്റെ ആര് വഴി അവിടുന്ന് നമ്മോട് സംസാരിച്ചിരിക്കുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ദാസന്‍
B) മകന്‍
C) ദൂതന്‍
D) പുത്രന്‍
29/50
നിങ്ങളോട് ദൈവവചനം പ്രസംഗിച്ച നിങ്ങളുടെ ആരെ ഓര്‍ക്കുവിന്‍. എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) നിയമജ്ഞരേ
B) സേവകരെ
C) പുരോഹിതരെ
D) നേതാക്കന്‍മാരെ
30/50
നിങ്ങളോട് എന്ത് പ്രസംഗിച്ച നിങ്ങളുടെ നേതാക്കന്‍മാരെ ഓര്‍ക്കുവിന്‍. എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ദൈവവചനം
B) തത്വങ്ങള്‍
C) കല്പനകള്‍
D) പ്രമാണങ്ങള്‍
31/50
അതിനാല്‍ വേണ്ട സമയത്ത് കരുണയും ക്യപാവരവും ലഭിക്കുന്നതിനായി നമുക്കു എപ്രകാരം ക്യപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) നീതിയോടെ
B) പ്രത്യാശയോടെ
C) സ്നേഹത്തോടെ
D) കരുണയോടെ
32/50
അതിനാല്‍, ക്രിസ്‌തുവിന്‍െറ വചനത്തിന്‍െറ പ്രഥമ പാഠങ്ങള്‍ പിന്നിട്ടു നമുക്കു പക്വതയിലേക്കു വളരാം. നിര്‍ജീവപ്രവൃത്തികളില്‍നിന്നുള്ള തിരിച്ചുവരവ്‌, ദൈവത്തിലുള്ള ,ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) നീതി
B) നന്മ
C) കരുണ
D) വിശ്വാസം
33/50
കോലാടുകളുടെയും കാളക്കിടാക്കളുടെയും രക്തം തളിക്കുന്നതും പശുക്കിടാവിന്റെ ഭസ്മം വിതറുന്നതും അശുദ്ധരെ -------------- ശുദ്ധികരിക്കുന്നു പൂരിപ്പിക്കുക ?
A) ഹ്യദയത്തില്‍
B) മാനസികമായി
C) ശിരസ്സില്‍
D) ശാരീരകമായി
34/50
എപ്പോള്‍ പ്രവാചകന്‍മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്‌.എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) വരും കാലങ്ങളില്‍
B) സമീപകാലങ്ങളില്‍
C) പ്രാചീനകാലങ്ങളില്‍
D) പൂര്‍വകാലങ്ങളില്‍
35/50
എന്റെ നീതിമാന്‍ വിശ്വാസം മൂലം എന്ത് ചെയ്യും എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) വസിക്കും
B) ജീവിക്കും
C) പരിപാലിക്കും
D) രക്ഷിക്കും
36/50
പ്രധാന്‍ പുരോഹിതന്‍മാര്‍ കാഴ്ചകളും എന്തും സമര്‍പ്പിക്കുവാനാണ് നിയോഗിക്കപ്പെടുന്നത് എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ക്യപയും
B) ബലികളും
C) സമാധാനവും
D) നിയോഗങ്ങളും
37/50
നിയമം വരാനിരിക്കുന്ന നന്മകളുടെ എന്ത് മാത്രമാണ് ?
A) നിഴല്‍
B) പ്രകാശം
C) ഭാവം
D) വെളിച്ചം
38/50
ഇസ്രായേല്‍ക്കുടുംബവും യൂദാക്കുടുംബവുമായി ഞാന്‍ ഒരു പുതിയ എന്ത് സ്ഥാപിക്കുന്ന ദിവസങ്ങള്‍ വരുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) കല്പനകള്‍
B) ഉടമ്പടി
C) പ്രമാണങ്ങള്‍
D) നിയമം
39/50
വിശ്വാസം മൂലം ആബേല്‍ കായേന്റെതിനേക്കാള്‍ ശ്രേഷ്ഠമായ എന്ത് ദൈവത്തിനു സമര്‍പ്പിച്ചു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) സ്ത്രോത്രം
B) ബലി
C) സ്തുതി
D) കാഴ്ച
40/50
കോലാടുകളുടെയും കാളക്കിടാക്കളുടെയും രക്തം തളിക്കുന്നതും ----------- ഭസ്മം വിതറുന്നതും അശുദ്ധരെ ശാരീരകമായി ശുദ്ധികരിക്കുന്നു പൂരിപ്പിക്കുക ?
A) കോലാടിന്റെ
B) കുഞ്ഞാടിന്റെ
C) പശുക്കിടാവിന്റെ
D) ചെമ്മരിയാടിന്റെ
41/50
നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധികരിക്കപ്പെടുന്നത് രക്തം ചിന്താതെ ----------- ഹെബ്രായര്‍. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) പ്രായച്ഛീത്തമില്ല
B) അനുതാപമില്ല
C) നീതികരണമില്ല
D) പാപമോചനമില്ല
42/50
ജനങ്ങളില്‍നിന്നു ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനപുരോഹിതന്‍, ദൈവികകാര്യങ്ങള്‍ക്കു നിയമിക്കപ്പെടുന്നതു -------------------- ബലികളും കാഴ്‌ചകളും അര്‍പ്പിക്കാനാണ്‌. ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ പൂരിപ്പിക്കുക ?
A) പ്രായഛചിത്തനായി
B) സ്തുതികള്‍ക്കായി
C) അനുതാപത്തിനായി
D) നന്ദിയ്ക്കായി E) പാപപരിഹാരത്തിനായി
43/50
ദൈവത്തിന്റെ വചനം എന്തും ഊര്‍ജസ്വലവുമാണ് എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) നിര്‍മലവും
B) ന്യായവും
C) സജീവവും
D) നീതിയും
44/50
ദൈവക്യപ ആര്‍ക്കും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍ എന്തിന്റെ വേരു വളര്‍ന്നു ഉപദ്രവം ചെയ്യാതിരിക്കുവിന്‍ സൂക്ഷിക്കുവിന്‍. എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ദുഷ്ടതയുടെ
B) വിദ്വേഷത്തിന്റെ
C) ചതിയുടെ
D) വഞ്ചനയുടെ
45/50
അവന്‍ ഭുമിയില്‍ ആയിരുന്നെങ്കില്‍ ------------ കാഴ്ചകളര്‍പ്പിക്കുന്ന പുരോഹിതന്മാര്‍ അവിടെ ഉള്ളതു കൊണ്ടു പുരോഹിതനെ ആകുമായിരുന്നില്ല ഹെബ്രായര്‍. 8. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) മുറപ്രകാരം
B) നിയമപ്രകാരം
C) ചട്ടപ്രകാരം
D) കല്പനപ്രകാരം
46/50
ദൈവക്യപ ആര്‍ക്കും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍ വിദ്വേഷത്തിന്റെ വേരു വളര്‍ന്നു എന്ത് ചെയ്യാതിരിക്കുവിന്‍ സൂക്ഷിക്കുവിന്‍. എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ദ്രോഹം
B) ദുഷ്ടത
C) ഉപദ്രവം
D) ശിക്ഷ
47/50
യേശു മോശയെക്കാള്‍ വളരെയേറെ എന്ത് ഉള്ളവനായി കണക്കാക്കപ്പെടുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) മഹത്വം
B) നീതി
C) യജസ്സ്
D) കരുണ
48/50
ഇസ്രായേല്‍ക്കുടുംബവും യൂദാക്കുടുംബവുമായി ഞാന്‍ ഒരു പുതിയ ഉടമ്പടി സ്ഥാപിക്കുന്ന എന്ത് വരുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ദിവസങ്ങള്‍
B) വര്‍ഷങ്ങള്‍
C) ആഴ്ചകള്‍
D) ദിനങ്ങള്‍
49/50
എന്നാല്‍ ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍ വഴി അവിടുന്ന് നമ്മോട് എന്ത് ചെയ്തിരിക്കുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) അരുളിച്ചെയ്തു
B) പറഞ്ഞിരിക്കുന്നു
C) കല്പിച്ചു
D) സംസാരിച്ചിരിക്കുന്നു
50/50
ജനങ്ങളില്‍നിന്നു ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനപുരോഹിതന്‍, ദൈവികകാര്യങ്ങള്‍ക്കു നിയമിക്കപ്പെടുന്നതു പാപപരിഹാരത്തിനായി കാഴ്‌ചകളും അര്‍പ്പിക്കാനാണ്‌. ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ചേര്‍ക്കുക ?
A) ബലികളും
B) കീര്‍ത്തനങ്ങള്‍
C) സ്തുതികള്‍
D) പുകഴ്ചകള്‍
Result: