Daily Malayalam Bible Quiz (02-01-2023)

1➤ മർക്കോസിന്റെ സുവിശേഷത്തിൽ സുവിശേഷപ്രഘോഷണത്തിനായി അയയ്ക്കപ്പെട്ട ശിഷ്യന്മാർ എങ്ങനെയാണ് അനേകം രോഗികളെ സുഖപ്പെടുത്തിയത്?

1 point

2➤ യേശുവിന്റെ അപ്പസ്തോലന്മാരിൽ എത്ര യാക്കോബുമാരുണ്ടായിരുന്നു?

1 point

3➤ വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ ആരുടെ നിയമപ്രകാരമാണ് കല്ലെറിയപ്പെടേണ്ടത്? (8:5)

1 point

4➤ "കർത്താവ് ............ കല്പിച്ചിട്ടുള്ളവയെല്ലാം അനുഷ്ഠിക്കാൻ ഇസ്രായേൽ ജനത്തെ പഠിപ്പിക്കേണ്ടത് ആര്?

1 point

5➤ തങ്ങൾ കുത്തി മുറിവേൽപ്പിച്ചവനെ അവർ നോക്കി നിൽക്കും. ഏതു പഴയ നിയമ പുസ്തകം

1 point

6➤ മത്സ്യത്തിന്റെ വായിൽ നിന്ന് ലഭിക്കുന്ന നാണയം കൊണ്ട് എന്തു ചെയ്യണമെന്നാണ് യേശു പത്രോസിനോട് നിർദ്ദേശിക്കുന്നത്?

1 point

7➤ "അവനിൽ സത്യമില്ല". ആരിൽ?

1 point

8➤ "എല്ലാ . . . ജാഗരൂകത പാലിക്കുവിൻ എന്ന് അവിടുന്ന് അവരോട് പറഞ്ഞു". പൂരിപ്പിക്കുക.

1 point

9➤ പൂരിപ്പിക്കുക. ''................................ എന്നു നിങ്ങൾ പറയുന്നതുവരെ നിങ്ങൾ എന്നെ കാണുകയില്ല.''

1 point

10➤ "ഒരു ദീപവും ഇനിയൊരിക്കലും നിന്നിൽ പ്രകാശിക്കുകയില്ല. . . . സ്വരം ഇനിയൊരിക്കലും നിന്നിൽ കേൾക്കുകയുമില്ല". പൂരിപ്പിക്കുക.

1 point

You Got