Daily Malayalam Bible Quiz (03-01-2023)

1➤ ഇസ്രായേൽജനം യാത്രയുടെ ഓരോ ഘട്ടത്തിലും എന്താണ് ദർശിപ്പത്?

1 point

2➤ ധൂർത്തപുത്രന്റെ ഉപമയിൽ സുബോധമുണ്ടായി തിരിച്ചുവന്ന ഇളയമകൻ പിതാവിനോട് പറഞ്ഞ വാക്യമേത്?

1 point

3➤ "ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ" ഈ യാചനാപ്രാർത്ഥനയുടെ അർത്ഥവുമായി യോജിച്ചതേത്?

1 point

4➤ അതി വിശുദ്ധസ്ഥലമെന്നു വിളിക്കപ്പെടുന്ന രണ്ടാം വിരിക്കകത്തു കൂടാരത്തിൽ സൂക്ഷിച്ചിരിക്കുന്നവയേത്?

1 point

5➤ യേശുവിനെ പരാമർശിച്ചു മാത്രമല്ലാതെ ലൂക്കാ ഉപയോഗിച്ചിരിക്കുന്ന പദം ഏത്?

1 point

6➤ "എന്നാൽ ..... എന്ന നാമത്താൽ ഞാൻ എന്നെ അവർക്കു വെളിപ്പെടുത്തിയില്ല". അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും വെളിപ്പെടുത്താത്ത ദൈവനാമം ഏത്?

1 point

7➤ "ഞാൻ സന്തോഷിക്കുന്നു. ഇനി സന്തോഷിക്കുകയും ചെയും" എന്ന് എന്തിനെകുറിച്ചാണ് പൗലോസ് പറയുന്നത്?

1 point

8➤ പിശാചുക്കളും അങ്ങനെ വിശ്വസിക്കുന്നു. എങ്ങനെ?

1 point

9➤ "പിതാവിന്റെ കാര്യങ്ങൾ" ഈ പരാമർശമുള്ള ലൂക്കാ സുവിശേഷത്തിലെ അധ്യായവാക്യങ്ങൾ ഏത്?

1 point

10➤ യേശുവിന് വിശന്നതായി ലൂക്കാ സുവിശേഷകൻ രേഖപ്പെടുത്തുന്ന സന്ദർഭമേത്?

1 point

You Got