Daily Malayalam Bible Quiz (04-01-2023)

1➤ പദാൻ ആരാമിലേക്കുളള യാത്ര വിജയകരമായി പൂർത്തിയാക്കി പിതാവിന്റെ വീട്ടിൽ തിരിച്ചെത്തുന്നതിന് പ്രതിനന്ദിയായി യാക്കോബ് മുൻകൂട്ടി ദൈവത്തിന് വാഗ്ദാനം ചെയുന്ന നേർച്ചയെന്ത് ?

1 point

2➤ "ഓരോരുത്തരും താഴ്മയോടെ....................................... ശ്രേഷ്ഠരായി കരുതണം".

1 point

3➤ "പീഡനത്തിലും ഉറച്ചു നിൽക്കുന്നതിലൂടെ നിങ്ങളുടെ . . . നിങ്ങൾ നേടും".

1 point

4➤ യേശു പറഞ്ഞ ഏതു വചനം കേട്ടാണ് യഹൂദർ അവിടുത്തെ എറിയാൻ ആദ്യ മായി കല്ലുകളെടുത്തത് ?

1 point

5➤ മർക്കോസിന്റെ സുവിശേഷത്തിന്റെ രണ്ട് അപ്പം വർദ്ധിപ്പിക്കാൻ വിവരണങ്ങളിൽ ആദ്യത്തേത് താഴെപ്പറയുന്ന ഏതു കാര്യത്തിലാണ് രണ്ടാമത്തേതിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നത്?

1 point

6➤ യേശു കഫർണാമിൽ പ്രവേശിച്ചപ്പോൾ ആർക്കുവേണ്ടിയാണ് ശതാധിപൻ യാചിച്ചത്?

1 point

7➤ സ്നാപകയോഹന്നാനോടു ബന്ധപ്പെടുത്തി സുവിശേഷം വിവരിക്കുാത്ത സ്ഥലമേത്?

1 point

8➤ ആരാണ് "ദൈവപുത്രന്മാരെ"ന്ന് വിളിക്കപ്പെടുന്നത്?

1 point

9➤ ഹൃദയകാഠിന്യം നിമിത്തം അജ്ഞത ബാധിച്ച അവർ ബുദ്ധിയിൽ അന്ധകാരം നിറഞ്ഞ് ദൈവത്തിന്റെ ജീവനിൽ നിന്ന് അകറ്റപ്പെട്ടിരിക്കുന്നു. ആരെക്കുറിച്ചാണ് പൗലോസ് ഇപ്രകാരം എഴുതുന്നത്?

1 point

10➤ 'കർത്താവേ, ഞാൻ എന്റെ പിതാവിനെ സംസ്ക്കരിക്കാൻ അനുവദിച്ചാലും' ഇപ്രകാരം പറഞ്ഞവനോടു യേശുവിന്റെ മറുപടി എന്തായിരുന്നു?

1 point

You Got