Daily Malayalam Bible Quiz (05-01-2023)

1➤ ഒരു ഫരിസേയന്റെ ക്ഷണപ്രകാരം യേശു ഭക്ഷണത്തിനിരുന്നപ്പോൾ അയാൾ എന്തിനെപ്പറ്റിയാണ് അത്ഭുതപ്പെട്ടത്?

1 point

2➤ " ............ ഇതു കേട്ട് അവനെപ്പറ്റി വിസ്മയിച്ചു". പൂരിപ്പിക്കുക

1 point

3➤ "ഈ ലോകത്തിൽ തന്റെ ജീവനെ ദേ്വഷിക്കുന്നവൻ നിത്യജീവനിലേക്ക് അതിനെ കാത്തൂ സൂക്ഷിക്കും."" ഈ സന്ദേശം നൽകുന്നതിന് യേശു അരുളിചെയ്ത ഉപമയേത്?

1 point

4➤ "നിങ്ങളുടെ സ്വർണത്തിനും വെള്ളിക്കും കറ പിടിച്ചിരിക്കുന്നു. ആ കറ നിങ്ങൾക്കെതിരായ സാക്ഷ്യമായിരിക്കും". ആർക്കെതിരെയുള്ള മുന്നറിയിപ്പാണിത്?

1 point

5➤ "കർത്താവ് അറിയിച്ച സംഭവം". ഈ പരാമർശമുണ്ടായത് ഏതു പശ്ചാത്തലത്തിലാണ്?

1 point

6➤ രണ്ടാം തവണ പൗലോസ് ശ്ലീഹാ ജറുസലെമിലേക്ക് പോയപ്പോൾ ബർണബാസിനോടൊപ്പം ആരെയാണ് കൊണ്ടുപോയത്?

1 point

7➤ ഒരിക്കൽ വിദൂരസ്ഥരായിരുന്ന എഫേസോസുകാർ ഇപ്പോൾ എങ്ങനെയാണ് സമീപസ്ഥരായിരിക്കുന്നത്?

1 point

8➤ ഭാര്യഭർത്താക്കൻമാർ അല്ലാത്തവർ ആര്?

1 point

9➤ പദാൻ ആരാമിലേക്ക് പുറപ്പെടുന്ന യാക്കോബിനെ അനുഗ്രഹിച്ചുകൊണ്ട് ഇസഹാക്ക് നൽകുന്ന ഒരു നിരോധനമെന്തായിരുന്നു?

1 point

10➤ യാക്കോബ് തന്റെ മക്കളോട് "എല്ലാവരും ഒന്നിച്ചുകൂടുവിൻ" എന്നു പറഞ്ഞതിനുശേഷം തുടർന്നു പറഞ്ഞതെന്ത്?

1 point

You Got