Daily Malayalam Bible Quiz (05-02-2023)

1➤ "ഭോഷരുടെ . . . . തങ്ങളെത്തന്നെ നശിപ്പിക്കും". 1:32

1 point

2➤ യേശു ശിഷ്യരോടു പറഞ്ഞു: 'ഈ വചനങ്ങൾ നിങ്ങളിൽ ആഴത്തിൽ പതിയട്ടെ'. ഏതു വചനങ്ങൾ?

1 point

3➤ താഴെകൊടുത്തിരിക്കുന്നതിൽ ഒരാളുടെ പേരിനോടുകൂടി അറിയപ്പെടുന്ന സ്ഥലമേത്?

1 point

4➤ ഒരിക്കൽ വിദൂരത്തരായിരുന്ന എഫേസോസുകാർ ഇപ്പോൾ എങ്ങനെയാണ് സമീപസ്ഥരായിരിക്കുന്നത്?

1 point

5➤ അരിമത്തിയാക്കാരൻ ജോസഫിന് യേശുവിന്റെ മൃതദേഹം സംസ്ക്കരിക്കുന്നതിനു കൊടുക്കുന്നതിന് മുമ്പ് പീലാത്തോസ് എടുത്ത നടപടിയായി സുവിശേഷകൻ വിവരിക്കുന്നതെന്ത്?

1 point

6➤ പിശാചുബാധിതർ യേശുവിനെ അഭിസംബോധന ചെയ്തത് എപ്രകാരമായിരുന്നു?

1 point

7➤ "പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം അതിൽതന്നെ നിർജീവമാണ്". അദ്ധ്യായവും വാക്യവും എഴുതുക.

1 point

8➤ കുരിശിൻ ചുവട്ടിലെ ശതാധിപന്റെ വാക്യമേത്?

1 point

9➤ പുറമേ കാണുന്നതനുസരിച്ച് വിധിക്കാതെ എപ്രകാരം വിധിക്കണമെന്നാണ് യേശു പറയുന്നത്? (7:24)

1 point

10➤ പ്രബോധനത്തിലും വിജ്ഞാനം നിറഞ്ഞ വചനങ്ങളിലും ഉറപ്പിച്ചുനിർത്തേണ്ടത് എന്തെന്നാണ് സുഭാഷിതങ്ങൾ പറയുന്നത്?

1 point

You Got