Daily Malayalam Bible Quiz (06-01-2023)

1➤ ഭാര്യമാർക്ക് ഭർത്താക്കന്മാരെ വിശ്വാസത്തിലേക്കു് നയിക്കാൻ കഴിയുന്നത് എങ്ങനെ?

1 point

2➤ വിശുദ്ധ പത്രോസിന്റെ രണ്ടാം ലേഖനം ശിഷ്യപ്രമുഖനായ പത്രോസിന്റേതല്ല എന്ന് അഭിപ്രായപ്പെട്ട സഭാപിതാവ്?

1 point

3➤ "നിങ്ങൾ എന്നെ അനേ്വഷിക്കും; എന്നാൽ . . ." (8:21)

1 point

4➤ സന്മനസ്സോടെ സുവിശേഷം പ്രസംഗിക്കുന്നവർ എന്തിന്റെ പേരിലാണ് അപ്രകാരം ചെയുന്നത്?

1 point

5➤ ചെങ്കടൽ കടന്ന് മോശയും ഇസ്രായേൽക്കാരും ആദ്യം എന്താണ് ചെയ്തത്?

1 point

6➤ വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിൽ വെളിപാടുസാഹിത്യശൈലിയിൽ വിരചിതമായ അധ്യായമേത്?

1 point

7➤ ഇവൻ പാപിയുടെ വീട്ടിൽ അതിഥിയായി താമസിക്കുന്നല്ലോ. ഈശോ ഏതു പാപിയുടെ വീട്ടിലാണ് ആതിഥ്യം സ്വീകരിച്ചത്?

1 point

8➤ പൂരിപ്പിക്കുക. ""ഇസ്രായേലിന് അനുതാപവും പാപമോചനവും നൽകാൻ ദൈവം അവനെ ......................... തന്റെ വലത്തുഭാഗത്തേക്ക് ഉയർത്തി""

1 point

9➤ അപ്പസ്തോലന്മാരെ പ്രേഷിതവേലയ്ക്കായി അയയ്ക്കുമ്പോൾ യേശു നല്കുന്ന നിർദ്ദേശങ്ങളിൽ നാലെണ്ണം താഴെക്കൊടുത്തിരിക്കുന്നു. ഇവയിൽ ഒന്ന് മത്തായിയുടെ സുവിശേഷത്തിൽ ഇല്ലാത്തതാണ്. കണ്ടെത്തുക.

1 point

10➤ റോമായിലെത്തിയപ്പോൾ പൗലോസിനെ ആകാംക്ഷാപൂർവ്വം അനേ്വഷിക്കു കയും വന്നുകാണുകയും ചെയ്തതാര്?

1 point

You Got