Daily Malayalam Bible Quiz (07-01-2023)

1➤ "ലോകത്തിന്മേലുള്ള വിജയം ഇതാണ്" (1 യോഹ 5:4). ഏത്?

1 point

2➤ എപ്രകാരമാണ് നമ്മുടെ യാചനകൾ ദൈവസന്നിധിയിൽ നാം അർപ്പിക്കേണ്ടത്?

1 point

3➤ മോശ വഴി കർത്താവ് കല്പിച്ചിരുന്നതെല്ലാം നിറവേറ്റിയത് ആര്?

1 point

4➤ 'അങ്ങ് എന്റെ വീട്ടിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല' ഇത് ആര് ആരോട് പറഞ്ഞതാണ്?

1 point

5➤ ഭൂമിയിൽ ആദ്യമായി മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചതാര്?

1 point

6➤ "ഇതാ, ഞങ്ങൾ എല്ലാം ഉപേക്ഷിപ്പ് നിന്നെ അനുഗമിപ്പിരിക്കുന്നു". യേശുവിനോട് ഇങ്ങനെ പറഞ്ഞതാര്?

1 point

7➤ ബലിപീഠത്തിന്റെ പ്രതിഷ്ഠയ്ക്കുള്ള കാഴ്ചകൾ എത്ര ദിവസങ്ങളിലായാണ് സമർപ്പിച്ചത് (7:11)

1 point

8➤ സമാഗമകൂടാരം വിട്ടുപോകാതിരുന്ന വ്യക്തി ആരാണ്?

1 point

9➤ ശിഷ്യന്മാർ വിസ്മയഭരിതരായത് എപ്പോഴാണ്?

1 point

10➤ ശുദ്ധമായ സ്വർണ്ണവും സുഗന്ധദ്രവ്യങ്ങളും പവിഴക്കല്ലുകളുമുള്ള പ്രദേശം

1 point

You Got