Daily Malayalam Bible Quiz (07-02-2023)

1➤ ദൈവം പറഞ്ഞതനുസരിച്ച് അബ്രാഹം തന്റെ പുത്രനെ ബലിയർപ്പിക്കാനായി ഒരു മലയുടെ മുകളിലേക്കുകൊണ്ടു പോയി. പുത്രന്റെയും മലയുടെയും പേരുകളെന്ത്?

1 point

2➤ വിശുദ്ധ മർക്കോസ് എവിടെവപ്പ് സുവിശേഷം എഴുതി എന്നാണ് പരമ്പരാഗത വിശ്വാസം?

1 point

3➤ യേശുവിനെ ക്രൂശിക്കുവാൻ ഏല്പിച്ചുകൊടുത്തത് ആര്?

1 point

4➤ യേശുവിനെ സംസ്കരിക്കാൻ സുഗന്ധദ്രവ്യം കൊണ്ടുവന്നതാര്?

1 point

5➤ യേശു എല്ലാക്കാര്യങ്ങളും ആരംഭം മുതലേ ശിഷ്യന്മാർക്കു വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് യേശു നൽകുന്ന കാരണമെന്ത്?

1 point

6➤ സീനായ്മലയിൽ ഉടമ്പടി പലകകൾ നൽകാൻ മോശയെ ദൈവം വിളിച്ച ദിവസം ദൈവം സന്നിഹിതനായത് എവിടെയാണ്?

1 point

7➤ ഉൗറിയുടെ മകൻ ബസാലേൽ ഏത് ഗോത്രത്തിൽപ്പെട്ടവനായിരുന്നു?

1 point

8➤ "നീ എന്റെ പ്രീതി നേടിയിരിക്കുന്നു. നിന്നെ എനിക്കു നന്നായി അറിയാം". ആരെക്കുറിച്ചാണ് ഈ പരാമർശം?

1 point

9➤ യേശുവിന്റെ അടയാളങ്ങൾ യോഹ.സുവിശേഷത്തിൽ വിവരിച്ചിരിക്കുന്ന ക്രമത്തിനെഴുതുക.

1 point

10➤ ആബേലിനെ കൊന്നതിന് കായേന് ലഭിച്ച ശിക്ഷയെന്ത്?

1 point

You Got