Daily Malayalam Bible Quiz (08-01-2023)

1➤ "മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണ്". എപ്പോഴാണ് യേശു ഇതു പറഞ്ഞത്?

1 point

2➤ എല്ലാക്കാര്യങ്ങളിലും ഇടപെടുകയും ഒരു പ്രവൃത്തിയും ചെയ്യാതെ അലസരായിക്കഴിയുകയും ചെയുന്ന ചില തെസലോനിക്കാക്കാർക്കായി പൗലോസ് നൽകുന്ന ഉപദേശമെന്ത്?

1 point

3➤ "കണ്ണീരിന്റെ ഓക്കുമരം" സ്ഥിതി ചെയുന്ന സ്ഥലമേത്?

1 point

4➤ ഇസ്രായേൽജനം ഏത്താം മരുഭൂമിയിലൂടെ മൂന്നു ദിവസം യാത്രചെയ്ത് എവിടെ പാളയമടിച്ചു?

1 point

5➤ സുഭാഷിതങ്ങൾ "ഏഷണിക്കാരന്റെ വാക്കുകൾ" എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?

1 point

6➤ യേശു ശിഷ്യരോടു പറഞ്ഞു: 'ഈ വചനങ്ങൾ നിങ്ങളിൽ ആഴത്തിൽ പതിയട്ടെ'. ഏതു വചനങ്ങൾ?

1 point

7➤ ബാബിലോൺ പ്രവാസകാലത്തു ജനിച്ച യാക്കോണിയായുടെ പിതാവ് ആരായിരുന്നു?

1 point

8➤ "അഗ്നിയിലുള്ള ബലിയും കർത്താവിനു പ്രീതികരമായ സൗരഭ്യവും". വചനഭാഗങ്ങൾ ഏവ?

1 point

9➤ എന്തു ചെയ്തിട്ട് പീഢകൾ സഹിക്കുമ്പോഴാണ് അത് ദൈവസന്നിധിയിൽ പ്രീതികരമാകുന്നത്?

1 point

10➤ മെൽക്കിസെദെക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു. (സങ്കീ. 110:4) എന്ന വചനം മെൽക്കിസെദെക്കിന്റെ ഏതു പ്രവൃത്തിയെ അനുസ്മരിക്കുന്നതാണ്?

1 point

You Got