Daily Malayalam Bible Quiz (08-02-2023)

1➤ ഉത്പ. 14.ാം അദ്ധ്യായത്തിൽ സാലെം രാജാവ് യുദ്ധം കഴിഞ്ഞുവരുന്ന അബ്രാഹത്തെ സ്വീകരിക്കുന്നുണ്ട്. ഈ രാജാവിനെപ്പറ്റി പുതിയ നിയമത്തിലെ താഴെ കൊടുത്തിരിക്കുന്ന ഏതു പുസ്തകത്തിലാണ് പ്രതിപാദിക്കുന്നത്.

1 point

2➤ "കൂലിക്കാരന് വേതനം നൽകാൻ പിറ്റേന്നു രാവിലെവരെ കാത്തിരിക്കരുത്". അധ്യായ, വാക്യങ്ങൾ?

1 point

3➤ ഹേറോദേസ് യേശുവിനെ കൊല്ലാൻ ഒരുങ്ങുന്ന വാർത്ത അവിടുത്തെ അറിയിച്ചതാര്?

1 point

4➤ ""ഞാൻ നിങ്ങളോടു പറഞ്ഞ വചനം ഓർമ്മിക്കുവിൻ"" എന്ന് അരുളിച്ചെയ്തു കൊണ്ട് യേശു പറഞ്ഞ വചനമേത്?

1 point

5➤ അപസ്മാരബാധിതനായ ബാലന്റെ പിതാവ് എപ്രകാരമാണ് യേശുവിനോടു കേണപേക്ഷിച്ചത്?

1 point

6➤ മക്കൾ തന്നെ ദ്രോഹിച്ചുവെന്നു യാക്കോബ് പറയുന്നതിന്റെ സന്ദർഭം എഴുതുക

1 point

7➤ ജ്ഞാനസ്നാനം സ്വീകരിക്കുന്നതിനുമുമ്പ് പരിശുദ്ധാത്മദാനം വർഷിക്കപ്പെട്ട സംഭവം?

1 point

8➤ "ഇവൻ ദൈവത്തിന്റെ ക്രിസ്തു ആണെങ്കിൽ, അവിടത്തെ . . . ആണെങ്കിൽ തന്നെത്തന്നെ രക്ഷിക്കട്ടെ".

1 point

9➤ " ഉദാരമായി ദാനം ചെയുന്നവൻ . . . ". പൂരിപ്പിക്കുക.

1 point

10➤ കരുവേലത്തടികൊണ്ട് നിർമ്മിക്കപ്പെട്ട തിരുസാന്നിധ്യഅപ്പത്തിന്റെ മേശ എന്തുകൊണ്ടാണ് പൊതിഞ്ഞത്?

1 point

You Got