Daily Malayalam Bible Quiz (09-01-2023)

1➤ എപ്പോഴാണ് ഇസ്രായേൽജനം യാത്ര പുറപ്പെട്ടിരുന്നത്?

1 point

2➤ അപസ്മാരബാധിതനായ ബാലന്റെ പിതാവ് എപ്രകാരമാണ് യേശുവിനോടു കേണപേക്ഷിച്ചത്?

1 point

3➤ മത്തായിയുടെ ഭവനത്തിൽ യേശുവിന്റെകൂടെ ആരെല്ലാം ഭക്ഷണത്തിനിരുന്നുവെന്നാണ് മത്താ 9,10ൽ പറയുന്നത്?

1 point

4➤ ജറുസലേം ദേവാലയത്തിൽ ധൂപം അർപ്പിച്ചുകൊണ്ടിരുന്നപ്പോൾ ആരാണ് സഖറിയാക്ക് പ്രത്യക്ഷപ്പെട്ടത്?

1 point

5➤ പുരോഹിതാഭിഷേകത്തിൽ എങ്ങനെയാണ് മോശ അഹറോനെ വിശുദ്ധീകരിച്ചത്?

1 point

6➤ മർക്കോസ് രേഖപ്പെടുത്തുന്ന മലാക്കിയുടെ പ്രവചനത്തിൽ നിന്നുളള ഉദ്ധരണിയേത്?

1 point

7➤ പുത്രൻ ഇസഹാക്കിനുവേണ്ടി ഒരു പെൺകുട്ടിയെ തെരഞ്ഞെടുക്കുവാൻ അബ്രാഹം തന്റെ ദാസനെ എവിടേയ്ക്കാണ് പറഞ്ഞുവിട്ടത്?

1 point

8➤ വിശുദ്ധ മർക്കോസിന്റെ സുവിശേഷം ഒന്നാം അധ്യായത്തിലെ വിവരണമനുസരിച്ച് ഈശോ ഏറ്റവും കൂടുതൽ സുഖപ്പെടുത്തിയത് ആരെയാണ്?

1 point

9➤ "മകനേ, ദൈവം നിന്നോട് കരുണ കാണിക്കട്ടെ.' ആര് ആരോടു പറഞ്ഞു?

1 point

10➤ ഈജിപ്തിൽനിന്നും സീനായ് മരുഭൂമിയിൽ എത്താൻ ഇസ്രായേൽജനം എത്രനാൾ യാത്ര ചെയ്തു?

1 point

You Got