Daily Malayalam Bible Quiz (10-01-2023)

1➤ മത്തായിയുടെ ഭവനത്തിൽ യേശു ഭക്ഷണത്തിനിരിക്കുമ്പോൾ ചോദ്യം ഉന്നയിച്ചതാരായിരുന്നു?

1 point

2➤ "അല്പബുദ്ധികളേ, ഇങ്ങോട്ട് കയറി വരുവിൻ". ആരുടെ വാക്കുകൾ? (9:13-16)

1 point

3➤ സമാധാനബലിയർപ്പണത്തിന്റെ പരിധിയിൽ പെടാത്തത് ഏത്?

1 point

4➤ "നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത്". അധ്യായവും വാക്യവും?

1 point

5➤ സ്വന്തം നാട്ടിലെത്തിയപ്പോൾ, യേശുവിന്റെ സഹോദരന്മാരെന്നു ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത് ആരെയൊക്കെ?

1 point

6➤ "സകല തലമുറകളും എന്നെ ഭാഗ്യവതിയെന്നു പ്രകീർത്തിക്കും" എന്ന് കന്യകാമറിയത്തെപ്പോലെ പ്രകീർത്തിച്ച ഒരു സ്ത്രീ ഉത്പത്തി പുസ്തകത്തിലൂണ്ട്. അവൾ ആര്?

1 point

7➤ ഗനേസറത്ത് തടാകത്തിന്റെ തീരത്ത് നിൽക്കുകയായിരുന്ന യേശുവിന്റെ ചുറ്റും ജനങ്ങൾ തിങ്ങിക്കൂടിയതെന്തിന്?

1 point

8➤ യാത്ര ചെയ്ത് ക്ഷീണിച്ച യേശുവിനെ നാം കണ്ടുമുട്ടുന്ന സന്ദർഭമേത്?

1 point

9➤ സ്വന്തസ്വത്ത് തോട്ടം ഉടമക്കു് യുക്തമെന്ന് തോന്നുന്ന രീതിയിൽ ചിലവഴിക്കാനുളള സ്വാതന്ത്ര്യമുണ്ടെന്ന് നമ്മെ പഠിപ്പിക്കുന്ന ഉപമയേത്?

1 point

10➤ "നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല" വി. മത്തായിയുടെ സുവിശേഷം ഏത് അദ്ധ്യായം

1 point

You Got