Daily Malayalam Bible Quiz (10-02-2023)

1➤ ദൈവം ഇസ്രായേൽ മക്കളോട് ആഘോഷിക്കാൻ പറഞ്ഞ 3 ഉത്സവങ്ങളിൽ രണ്ടാമത്തെ ഉത്സവം എപ്പോഴാണ് ആഘോഷിക്കുന്നത്?

1 point

2➤ 1 യോഹ 5:21.ൽ ലേഖനകർത്താവു നല്കുന്ന ശക്തമായ താക്കീത് എന്ത്?

1 point

3➤ വി. മത്തായി സുവിശേഷമെഴുതിയത് എവിടെ വച്ചായിരിക്കണം?

1 point

4➤ സുഭാഷിതങ്ങൾപ്രകാരം, കടുത്ത അസ്ഥിയെപ്പോലും ഉടയ്ക്കുവാനുള്ള കരുത്ത് എന്തിനാണുള്ളത്?

1 point

5➤ "ഞങ്ങൾ സീസറിന് നികുതി കൊടുക്കുന്നത് നിയമാനുസൃതമോ, അല്ലയോ?" എന്ന് യേശുവിനോട് ചോദിച്ചത് ആര്?

1 point

6➤ "നിങ്ങൾ . . . നിങ്ങളുടെ നുകത്തിന്റെ കെട്ടുകൾ ഞാൻ പൊട്ടിച്ചു" (26:13). പൂരിപ്പിക്കുക.

1 point

7➤ കളളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നതിന്റെ ലക്ഷ്യമെന്തായിരിക്കും?

1 point

8➤ വിതയും കൊയ്ത്തിനെക്കുറിച്ചും യോഹ. സുവിശേഷത്തിലെ യേശു വചനമേത്?

1 point

9➤ കർത്താവ് നിന്നോടുകൂടെയുണ്ടെന്ന് അബിമലെക്ക് പറഞ്ഞത് ആരോട്?

1 point

10➤ ഷെലോമിത്ത് ഏതു ഗോത്രത്തിൽപെട്ടവളായിരുന്നു?

1 point

You Got