Daily Malayalam Bible Quiz (11-01-2023)

1➤ ഒരാളുടെ മാത്രം സാക്ഷ്യം ആസ്പദമാക്കി ആരെയും വിധിക്കരുത് എന്ന് സംഖ്യയുടെ പുസ്തകം എവിടെ പ്രതിപാദിക്കുന്നു?

1 point

2➤ തെറ്റായ പ്രസ്താവന കണ്ടുപിടിക്കുക.

1 point

3➤ "പീലാത്തോസ് അവനോടു ചോദിച്ചു: എന്താണു സത്യം?" യേശു എന്ത് ഉത്തരം നല്കി?

1 point

4➤ ശുദ്ധമായ സ്വർണ്ണവും സുഗന്ധദ്രവ്യങ്ങളും പവിഴക്കല്ലുകളുമുള്ള പ്രദേശം

1 point

5➤ ദൈവം മനുഷ്യനു നല്കിയ ആദ്യ അനുഗ്രഹമെന്ത്?

1 point

6➤ "ആത്മനിയന്ത്രണമില്ലാത്ത മനുഷ്യൻ . . . പോലെയാണ്" (സുഭാ 25,28). പൂരിപ്പിക്കുക.

1 point

7➤ "അത് വിജാതീയർക്കു ............ അവിടത്തെ ജനമായ ............ ആണ്". പൂരിപ്പിക്കുക.

1 point

8➤ "ഞങ്ങൾ സീസറിന് നികുതി കൊടുക്കുന്നത് നിയമാനുസൃതമോ, അല്ലയോ?" എന്ന് യേശുവിനോട് ചോദിച്ചത് ആര്?

1 point

9➤ കൂടാരത്തിന്റെ ചട്ടങ്ങൾ, അഴികൾ, തൂണുകൾ, അവയുടെ പാദകുടങ്ങൾ എന്നിവ വഹിക്കേണ്ടത് ആര്? (4:31,32)

1 point

10➤ താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് യേശുവിന്റെ മരണത്തിന് തൊട്ടുമുമ്പ് നടന്നതായി മത്തായി സുവിശേഷകൻ വിവരിക്കുന്നത്?

1 point

You Got