Daily Malayalam Bible Quiz (11-02-2023)

1➤ വി. മത്തായിയുടെ സുവിശേഷം 23..ാം അദ്ധ്യായത്തിൽ നിയമജ്ഞരെയും ഫരിസേയരെയും "കപടനാട്യക്കാരേ" എന്ന് എത്ര പ്രാവശ്യം വിളിക്കുന്നു?

1 point

2➤ വി. ലൂക്കാ ആരെ അഭിസംബോധന ചെയ്തുകൊണ്ടാണ് സുവിശേഷവിവരണം ആരംഭിക്കുക?

1 point

3➤ "മലമുകളിൽ പണിതുയർത്തിയ പട്ടണം" നമുക്കു നൽകുന്നതിനു തുല്യമായ സന്ദേശം നൽകുന്ന യേശു പറഞ്ഞ മറ്റൊരു ഉപമയേത്?

1 point

4➤ പുറ 16,31-ൽ മന്നായെ "തേൻ ചേർത്ത അപ്പത്തിന്റെ രുചിയുള്ളത്" എന്ന് വർണ്ണിക്കുന്നെങ്കിൽ സംഖ്യ 11,8-ൽ മന്നായെ വർണ്ണിക്കുന്നതെങ്ങനെ?

1 point

5➤ ലോകം തന്നെ വെറുക്കുന്നത് എന്തുകൊണ്ട് എന്നാണ് യേശു അരുളിച്ചെയുന്നത്?

1 point

6➤ ആദത്തേയും ഹവ്വായയും വിലക്കപ്പെട്ട കനി ഭക്ഷിച്ചതിനെ തുടർന്ന് ദൈവം ഏദെൻ തോട്ടത്തിൽ നിന്ന് പുറത്താക്കി കാവലേർപ്പെടുത്തി. ആര് എന്തിന് കാവൽ നിന്നു?.

1 point

7➤ വേനൽക്കാലം അടുക്കുമ്പോൾ പാലസ്തീനായിൽ കൊമ്പുകൾ ഇളതാവുകയും തളിർക്കുകയും ചെയുന്ന വൃക്ഷമേത്?

1 point

8➤ മത്തായി എന്ന പേരിന്റെ അർത്ഥം

1 point

9➤ ദൈവികസ്വഭാവത്തിൽ പങ്കുകാരാകുന്നതിന് വിശ്വാസികളോട് അവരിലെ സദ്ഗുണങ്ങളെ ഒന്നിനെ മറ്റൊന്നുകൊണ്ട് സമ്പൂർണമാക്കുവിൻ എന്ന് ശ്ലീഹാ ഉദ്ബോ ധിപ്പിക്കുന്നുണ്ട് (1:4-7). താഴെപ്പറയുന്നവയിൽ ശരിയല്ലാത്തത് ഏത്?

1 point

10➤ അന്ധകാരത്തിന്റെ അസ്തമയത്തെക്കുറിച്ചു പ്രസ്താവിക്കുന്ന ലേഖനഭാഗമേത്?

1 point

You Got