Daily Malayalam Bible Quiz (12-01-2023)

1➤ താൻ ക്രിസ്തുവാണെന്ന് പരസ്യമായും അസന്നിദ്ധമായും യേശു സ്വയം വെളിപ്പെടുത്തുന്ന സന്ദർഭമേത്?

1 point

2➤ "അവസാനകാലത്ത് വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന"തെന്താണ്?

1 point

3➤ "ജ്ഞാനികൾ ബഹുമതി ആർജിക്കും; ഭോഷർക്ക് . . . ലഭിക്കും" (3:35)

1 point

4➤ "ഇപ്രകാരം അവർ ഇസ്രായേൽ മക്കളുടെമേൽ എന്റെ നാമം ഉറപ്പിക്കട്ടെ". ആര്?

1 point

5➤ കുടില സംസാരവുമായി ചുറ്റി നടക്കുന്നതാര്?

1 point

6➤ "കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ" എന്ന ലൂക്കായുടെ സുവിശേഷത്തിലെ വചനം ഏതു സങ്കീർത്തനഭാഗമാണ്?

1 point

7➤ ഇതുകേട്ട് യോഹന്നാന്റെ ജ്ഞാനസ്നാനം സ്വീകരിച്ച സാമാന്യജനവും ചുങ്കക്കാരും ദൈവനീതിയെ പ്രഘോഷിച്ചു. അവർ കേട്ട വചനമേത്?

1 point

8➤ താലന്ത് വിനിയോഗിച്ച ഭൃത്യൻമാരുടെ വിശ്വസ്തതയിൽ സംപ്രീതനായ യജമാനൻ ചെയ്ത കാര്യങ്ങളെന്തെല്ലാം?

1 point

9➤ "നീ ജീവനുളള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്. വി. മത്തായിയുടെ സുവിശേഷം അദ്ധ്യായവും വാക്യവും?

1 point

10➤ "സ്നേഹിതൻ"" എന്ന് യേശു വിശേഷിപ്പിക്കുന്ന വ്യക്തി?

1 point

You Got