Daily Malayalam Bible Quiz (12-02-2023)

1➤ "ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം". അധ്യായവും വാക്യവും എഴുതുക

1 point

2➤ യൂദയാദേശത്തുള്ള യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷക്ക് 3 ഉപവിഭാഗങ്ങളുളളതിൽ രണ്ടാം ഉപവിഭാഗം (ഗലീലിയിൽ നിന്നു ജറൂസലേമിലേക്കുള്ള യാത്ര) ലൂക്കാ സുവിശേഷത്തിൽ എവിടം മുതൽ എവിടം വരെ?

1 point

3➤ പൂരിപ്പിക്കുക. 'എന്നോടു കൂടിയല്ലാത്തവൻ.....................''

1 point

4➤ പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമായി ജീവിച്ചവരിൽ പ്രമുഖൻ

1 point

5➤ "വലിയ സമ്പത്തും അതോടൊത്തുള്ള അനർക്കങ്ങളുമായി കഴിയുന്നതിനെക്കാൾ മെച്ച"മായത് എന്ത്?

1 point

6➤ "പിതാവുമായി . . . . പുലർത്തുന്ന ദൈവം തന്നെയായ . . . . . ആണ് അവിടത്തെ വെളിപ്പെടുത്തിയത്".

1 point

7➤ എമ്മാവൂസ് ശിഷ്യന്മാർ തിരിച്ച് ജറുസലേമിൽ എത്തിയപ്പോൾ അവിടെയുണ്ടായിരുന്നവർ എന്തു പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു?

1 point

8➤ ഇസ്രായേൽക്കാർ ഫറവോയ്ക്കുവേണ്ടി നിർമ്മിച്ച സംഭരണനഗരങ്ങൾ ഏതെല്ലാം?

1 point

9➤ "അവിടത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും". ഇതിനു സദൃശമായ പഴയനിയമ ഭാഗം ഏത്?

1 point

10➤ ആദ്യപുത്രനായ ഏസാവിനു പിതാവായ ഇസഹാക്കിൽനിന്ന് പതിവിൽ പ്രകാരം ലഭിക്കേണ്ട അനുഗ്രഹം ഇളയവനായ യാക്കോിനു ലഭിക്കാൻ ഇടയായത് നല്കുന്ന മതാത്മക സന്ദേശമെന്ത്?

1 point

You Got