Daily Malayalam Bible Quiz (13-01-2023)

1➤ ആർക്ക് ദേശം അവകാശമായി വിഭജിച്ചു നല്കേണ്ടതിനാണ് ആഷേർ ഗോത്രത്തിൽനിന്നും അഹിഹൂദിനെ തിരഞ്ഞെടുത്തത്്?

1 point

2➤ "നിന്ദിക്കപ്പെട്ടപ്പോൾ അവൻ പകരം നിന്ദിച്ചില്ല; പീഡനമേറ്റപ്പോൾ ഭീഷണിപ്പെടുത്തിയില്ല; പിന്നെയോ, ..."

1 point

3➤ ഈജിപ്തുരാജാവ് ഹെബ്രായ സൂതികർമ്മിണികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു:

1 point

4➤ യൂദയായിലെ ഏതു രാജാവിന്റെ കാലത്താണ് യേശു ജനിച്ചത്?

1 point

5➤ ഇസ്രായേൽ സമൂഹം യാത്ര പുറപ്പെടുമ്പോൾ അതിവിശുദ്ധസ്ഥലവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ വാഹകരാകാൻ നിയോഗിക്കപ്പെട്ടത് ആര്? (4:15)

1 point

6➤ മോശ പറഞ്ഞുവിട്ടവർ എഷ്ക്കോൾ താഴ്വരയിൽനിന്ന് കൊണ്ടുവന്നതെന്തെല്ലാം?

1 point

7➤ "ഇപ്പോൾത്തന്നെ നിന്നെ അനുഗമിക്കാൻ എനിക്കു കഴിയാത്തത് എന്തുകൊണ്ട്?" ഇതു ചോദിച്ചത് ആര്?

1 point

8➤ "കർത്താവ് അറിയിച്ച സംഭവം". ഈ പരാമർശമുണ്ടായത് ഏതു പശ്ചാത്തലത്തിലാണ്?

1 point

9➤ ധൂർത്തപുത്രന്റെ ഉപമയുമായി ബന്ധമില്ലാത്ത പ്രസ്താവനയേത്?

1 point

10➤ അഹറോന്റെ സഹോദരിയുടെ പേര്?

1 point

You Got