Daily Malayalam Bible Quiz (13-02-2023)

1➤ മോശ റഫിദീമിൽവച്ച് ഭയപ്പെട്ടു നിലവിളിച്ചത് എന്തിനാണ്?

1 point

2➤ താഴെപ്പറയുന്ന ഏതു കാര്യത്തിലാണ് നിങ്ങൾ പെട്ടെന്ന് ചഞ്ചലചിത്തരും അസ്വസ്ഥരുമാകരുതെന്ന് പൗലോസ് ഉപദേശിക്കുന്നത്?

1 point

3➤ ഇസ്രായേൽ ജനത്തിനു കൊടുത്തദേശം എവിടെനിന്ന് കാണുവാനാണ് കർത്താവ് മോശയോട് അരുൾചെയ്തത്?

1 point

4➤ "നീ ഇത് ആരോടും പറയരുത്" യേശു ആരോടാണ് ഈ വാചകം അരുളി ചെയ്തത്?

1 point

5➤ "നീരുറവയ്ക്കരികെ നിൽക്കുന്ന ഫലസമൃദ്ധമായ വൃക്ഷം." യാക്കോബ് ഇപ്രകാരം ആരെയാണ് വിശേഷിപ്പിച്ചത്?

1 point

6➤ യേശു ഉയിർത്തെഴുന്നേറ്റ് എങ്ങോട്ടു പോയി എന്നാണ് ദൂതൻ സ്ത്രീകളെ അറിയിച്ചത്?

1 point

7➤ യേശു രണ്ടാമതും അപ്പം വർദ്ധിപ്പിച്ചത് എവിടെവച്ചെന്നാണ് വി. മത്തായി രേഖപ്പെടുത്തിയിരിക്കുന്നത്?

1 point

8➤ "നിങ്ങൾ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാൽ നിങ്ങൾക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം . . . ." പൂരിപ്പിക്കുക.

1 point

9➤ ദൈവത്തിന് അർപ്പിക്കുന്നഅവന്റെ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങളെ ഹെബ്രായ ലേഖന കർത്താവ് വിളിക്കുന്നതെങ്ങനെ?

1 point

10➤ "മനുഷ്യർക്ക് അസാദ്ധ്യമായത് ദൈവത്തിന് സാദ്ധ്യമാണ്", എന്തിനെ സൂചിപ്പിച്ചുകൊണ്ടാണ് യേശു ഇപ്രകാരം പ്രബോധനം നൽകിയത്?

1 point

You Got