Daily Malayalam Bible Quiz (14-01-2023)

1➤ എപ്പഫ്രോദിത്തോസിനെപ്പോലെയുളളവരെ ബഹുമാനിക്കണമെന്ന് പൗലോസ് പറയുന്നതിന്റെ കാരണമെന്ത്?

1 point

2➤ ഭൂമിയിൽ ആദ്യമായി മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചതാര്?

1 point

3➤ ആര് ആരോട് പറഞ്ഞു ? "ദൈവത്തിന്റെ മുഖം കണ്ടാലെന്ന പോലെയാണ് ഞാൻ അങ്ങയുടെ മുഖം കണ്ടത്."

1 point

4➤ ജ്ഞാനസ്നാനം സ്വീകരിച്ചപ്പോൾ ആത്മാവ് യേശുവിന്റെമേൽ ഇറങ്ങിവന്നതെങ്ങനെ?

1 point

5➤ യേശുവിനെ പരാമർശിച്ചു മാത്രമല്ലാതെ ലൂക്കാ ഉപയോഗിച്ചിരിക്കുന്ന പദം ഏത്?

1 point

6➤ കൂടാരത്തിരുനാൾ എത്രദിവസങ്ങൾ നീണ്ടു നിന്നിരുന്നു?

1 point

7➤ സാറാ അബ്രാഹത്തിന്റെ സഹോദരിയാണെന്ന് പറഞ്ഞെങ്കിലും ഭാര്യയാണെന്ന് പിന്നീട് അബിമെലക്കിന് അറിവുലഭിച്ചതെങ്ങനെ?

1 point

8➤ ചേരുംപടി ചേരാത്തത് കണ്ടുപിടിക്കുക.

1 point

9➤ അന്ത്യോക്യയിലെ പ്രസംഗത്തിൽ ഇസ്രായേൻ ചരിത്രം താഴെ കൊടുത്തിരിക്കുന്നതിൽ ഏതു കാലഘട്ടം വരെയാണ് പൗലോസ് വിവരിച്ചത്?

1 point

10➤ ആദം വരാനിരുന്നവന്റെ പ്രതിരൂപമാണ്. വരാനിരിക്കുന്നവൻ ആര്?

1 point

You Got