Daily Malayalam Bible Quiz (14-02-2023)

1➤ യേശുവിലുളള വിശ്വാസം പ്രകടിപ്പിക്കാൻ നഥാനയേൽ ഉപയോഗിച്ച സംജ്ഞയേത്?

1 point

2➤ മത്താ. 24ാം അദ്ധ്യായ ത്തിലെ യേശുവിന്റെ പ്രഭാഷണം എവിടെവച്ച് നൽകപ്പെട്ടതാണ്?

1 point

3➤ നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും എന്ന് യേശു പറഞ്ഞപ്പോൾ ശിഷ്യരുടെ ആദ്യത്തെ പ്രതികരണം എന്തായിരുന്നു?

1 point

4➤ ഒരു താലന്തിന്റെ മൂല്യമെന്ത്?

1 point

5➤ കർത്താവ് ഇസ്രായേലിന് വാഗ്ദാനം ചെയ്ത ദേശത്ത് അവരെ എത്തിക്കുന്നത് മോശയായിരിക്കുകയില്ല എന്ന് അരുളിചെയ്ത കർത്താവ് അതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നതെന്ത്?

1 point

6➤ ""ആ ജലം എനിക്കു തരിക"" എന്ന് സമരിയാക്കാരി യേശുവിനോട് ആവശ്യപ്പെട്ടതുപോലെ, ഒരിക്കൽ ജനകൂട്ടം യേശുവിനോട് ആവശ്യപ്പെട്ടതെന്ത്?

1 point

7➤ യേശുവിന്റെ വിചാരണ നടന്ന ദിനം

1 point

8➤ ആര് ആരോട് പറഞ്ഞു ? "ദൈവത്തിന്റെ മുഖം കണ്ടാലെന്ന പോലെയാണ് ഞാൻ അങ്ങയുടെ മുഖം കണ്ടത്."

1 point

9➤ " . . . നിയന്ത്രിക്കുന്നവൻ വിജ്ഞനാണ്". പൂരിപ്പിക്കുക.

1 point

10➤ ശുചിത്വത്തിന്റെ പാഠങ്ങളും ലേവ്യരുടെ ഗ്രന്ഥത്തിലുണ്ട്. പാപപരിഹാരബലിക്കുള്ള കാളക്കുട്ടിയുടെ തോലും മാംസം മുഴുവനും തലയും കാലുകളും ആന്തരികാവയവങ്ങളും ചാണകവും എവിടെ വച്ചാണ് ദഹിപ്പിക്കേണ്ടത്?

1 point

11➤ യേശുവിന്റെ ജ്ഞാനസ്നാനസമയത്ത് സ്വർഗത്തിൽ നിന്നുണ്ടായ സ്വരം എന്താണെന്നാണ് മർക്കോസ് സുവിശേഷകൻ രേഖപ്പെടുത്തുന്നത്?

1 point

You Got