Daily Malayalam Bible Quiz (15-01-2023)

1➤ പരീക്ഷകളെ അതിജീവിച്ചുകഴിയുമ്പോൾ തന്നെ സ്നേഹിക്കുന്നവർക്ക് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന എന്താണ് ലഭിക്കാൻ പോകുന്നത്?

1 point

2➤ വെളിപാടുഗന്ഥത്തിൽ, "ഇങ്ങോട്ടുകയറിവരൂ" എന്ന് യോഹന്നാനോടു പറഞ്ഞതാര്?

1 point

3➤ പുറ 16,31- ൽ മന്നായെ "തേൻ ചേർത്ത അപ്പത്തിന്റെ രുചിയുള്ളത്" എന്ന് വർണിക്കുന്നെങ്കിൽ സംഖ്യ 11,8-ൽ മന്നായെ വർണിക്കുന്നതെങ്ങനെ?

1 point

4➤ " . . . വിവേകികളുടെ കിരീടം; ഭോഷത്തം ഭോഷാർക്ക് . . . " പൂരിപ്പിക്കുക.

1 point

5➤ സമാധാനബലിയുടെ മാംസം മൂന്നാം ദിവസം ഭക്ഷിക്കുകയാണെന്നിൽ സംഭവിക്കുമെന്നു പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽപ്പെടാത്തത് ഏത്?

1 point

6➤ എന്താണു സത്യം? പീലാത്തോസ് യേശുവിനോട് ചോദിച്ചു. പരസ്യജീവിത കാലത്ത് സത്യമെന്തെന്നാണ് യേശു പഠിപ്പിച്ചത്.?

1 point

7➤ ഉത്പ. 35?ാം അദ്ധ്യായം രേഖപ്പെടുത്തുന്ന മൂന്നു മരണങ്ങൾ ആരുടേത്?

1 point

8➤ ഫറവോ ജനത്തെ വിട്ടയച്ചപ്പോൾ ഫിലിസ്ത്യരുടെ ദേശത്തുകൂടിയുള്ള വഴിയായിരുന്നു എളുപ്പമെന്നിലും അതിലെയല്ല ദൈവം അവരെ നയിച്ചത്. കാരണമെന്ത്?

1 point

9➤ തന്റെ ഹൃദയത്തിൽ സംവഹിക്കുന്നുവെന്ന് പൗലോസ് ആരെയാണ് ഫിലിപ്പിയർക്കെഴുതിയ ലേഖനത്തിൽ വിശേഷിപ്പിക്കുന്നത്.

1 point

10➤ ജനസംഖ്യാകണക്കെടുപ്പിൽ പെടുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായമെന്ത്? (1:3)

1 point

You Got