Daily Malayalam Bible Quiz (15-02-2023)

1➤ യേശുവിന്റെ ജ്ഞാനസ്നാനസമയത്ത് സ്വർഗത്തിൽ നിന്നുണ്ടായ സ്വരം എന്താണെന്നാണ് മർക്കോസ് സുവിശേഷകൻ രേഖപ്പെടുത്തുന്നത്?

1 point

2➤ ""നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിക്കഴിയുമ്പോൾ, ഞാൻ ഞാൻതന്നെയെന്നും ഞാൻ സ്വമേധയാ ഒന്നും പ്രവർത്തിക്കുന്നില്ല, പ്രത്യുത, എന്റെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങൾ ഞാൻ സംസാരിക്കുന്നുവെന്നും നിങ്ങൾ മനസ്സിലാക്കും"" (8:28). മനുഷ്യപുത്രന്റെ ഉയർത്തപ്പെടലിനെപ്പറ്റി ഇതിന് മുമ്പ് യോഹന്നാൻ ഏത് അദ്ധ്യായത്തിൽ, ഏത് വാക്യത്തിൽ എഴുതി?

1 point

3➤ ഒരുവൻ നീതീകരിക്കപ്പെടുന്നത് എപ്രകാരം?

1 point

4➤ ജനസംഖ്യയിൽ പെടുത്താതിരുന്ന ഗോത്രം ഏത്? (1:47)

1 point

5➤ യേശു കഫർണാമിൽ പ്രവേശിച്ചപ്പോൾ ആർക്കുവേണ്ടിയാണ് ശതാധിപൻ യാചിച്ചത്?

1 point

6➤ പിതാക്കന്മാർ ചെയ്ത രണ്ടുകാര്യങ്ങളെക്കുറിച്ച് സുവിശേഷത്തിൽ നാം വായിക്കുന്നു. അവയേത്?

1 point

7➤ കാനാൻ ദേശത്തുളള ഷെക്കെം പട്ടണത്തിൽ ആദ്യം എത്തിയപ്പോൾ യാക്കോബ് ചെയ്തത് എന്ത്?

1 point

8➤ പുരോഹിതപ്രമുഖന്മാരും നിയമജ്ഞരും യേശുവിനെ നശിപ്പിക്കാൻ മാർഗ്ഗം അനേ്വഷിച്ചെങ്കിലും അവർക്ക് ഒന്നും ചെയ്യാൻ കഴിയാതിരുന്നതിന്റെ കാരണമെന്ത്?

1 point

9➤ വിശ്വാസമില്ലായ്മക്കു് യേശു ശിഷ്യന്മാരെ ശാസിക്കുന്ന ആദ്യ സന്ദർഭമേത്?

1 point

10➤ ആര് ആരോടു പറഞ്ഞു. "നീ മൂലമാണ് കർത്താവ് എന്നെ അനുഗ്രഹിച്ചത് എന്ന് എനിക്കറിയാം"

1 point

You Got