Daily Malayalam Bible Quiz (16-01-2023)

1➤ എല്ലാക്കാര്യങ്ങളിലും ഇടപെടുകയും ഒരു പ്രവർത്തിയും ചെയ്യാതെ അലസരായി കഴിയുകയും ചെയുന്ന ചില തെസലോനിക്കാക്കാർക്കായി പൗലോസ് നൽകുന്ന ഉപദേശമെന്ത്?

1 point

2➤ മുന്തിരിത്തോട്ടത്തിലെ ദുഷ്ടരായ കൃഷിക്കാരുടെ ഉപമ എവിടെ വച്ചാണ് യേശു അരുളിചെയ്തത്?

1 point

3➤ പ്രളയത്തിന്റെ കഥയുടെ അവസാനം മനുഷ്യവംശത്തിന്റെ ഭാവിയെക്കുറിച്ച് ദൈവം എടുത്ത തീരുമാനം എന്തായിരുന്നു?

1 point

4➤ സ്വന്തം കാര്യം നോക്കാത്ത, ഫിലിപ്പിയാക്കാരുടെ കാര്യത്തിൽ ആളഹാർത്ഥമായി താത്പര്യമുളള ഒരാളായി പൗലോസ് ചൂണ്ടിക്കാട്ടുന്നതാരെയാണ്?

1 point

5➤ "മെറീബാ" എന്ന വാക്കിന്റെ അർത്ഥം എന്ത്?

1 point

6➤ ദൈവാലയം പവിത്രമായി കരുതേണ്ടതാണ്. യേശു ഇക്കാര്യത്തിൽ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. വി. ലൂക്കായുടെ സുവിശേഷത്തിൽ ദൈവാലയ ശുദ്ധീകരണത്തിനായി യേശു എത്ര ചാട്ടകൾ ഉണ്ടാക്കി?

1 point

7➤ ധൂപാർപ്പനയ്ക്കുള്ള സ്വർണപീഠം സാക്ഷ്യപേടകത്തിന്റെ എവിടെയാണ് വപ്പത്?

1 point

8➤ "ഇതാ നിനക്കു മുൻപ് ഹൊറേബിലെ പാറമേൽ ഞാൻ നിൽക്കും. നീ പാറയിൽ അടിക്കുമ്പോൾ അതിൽനിന്ന് ജനത്തിന് കുടിക്കാൻ വെള്ളം പുറപ്പെടും". ഈ ഭാഗത്തെ സൂചിപ്പിക്കുന്ന സങ്കീർത്തനഭാഗം ഏത്?

1 point

9➤ സ്വന്തം ജീവനു തന്നെ കെണി വയ്ക്കുന്നത് ആര്? (1:10-18)

1 point

10➤ ഹേറോദേസ് രാജാവ് യോഹന്നാന് സംരക്ഷണം നല്കിപ്പോന്നത് എന്തറിഞ്ഞിരുന്ന തുകൊണ്ടാണ്?

1 point

You Got