Daily Malayalam Bible Quiz (16-02-2023)

1➤ ശിഷ്യർ വലിച്ചുകയറ്റിയ വലയിലുണ്ടായിരുന്ന മത്സ്യങ്ങളുടെ എണ്ണം എത്ര?

1 point

2➤ "പുറത്ത് സിംഹമുണ്ട്; തെരുവിൽവച്ച് ഞാൻ കൊല്ലപ്പെടും" എന്നു സുഭാഷിതങ്ങളിൽ പറയുന്നതാര്?

1 point

3➤ ഒരു ജീവിയുടെയും രക്തം ഭക്ഷിക്കരുതെന്ന് കർത്താവ് ഇസ്രായേൽ ജനത്തോട് പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്?

1 point

4➤ "കർത്താവേ, നീ എവിടേക്കുപോകുന്നു". ഇത് ചോദിച്ചതാര്?

1 point

5➤ പത്രോസിന്റെ വിശ്വാസ പ്രഖ്യാപനം വിവരിക്കുന്ന ലൂക്കായുടെ സുവിശേഷഭാഗം ഏത്?

1 point

6➤ കൊല്ലാൻ പദ്ധതിയിട്ടിരുന്ന സഹോദരങ്ങളുടെ കയ്യിൽനിന്നും ജോസഫിനെ റൂബൻ എന്തുകാരണം പറഞ്ഞാണ് രക്ഷിച്ചത്?

1 point

7➤ മോശയ്ക്ക് സമാഗമകൂടാരത്തിൽ പ്രവേശിക്കാൻ സാധിപ്പില്ല. എന്തുകൊണ്ട്?

1 point

8➤ ഭാര്യഭർത്താക്കൻമാർ അല്ലാത്തവർ ആര്?

1 point

9➤ യാക്കോബിന്റെ പുത്രന്മാർ വയലിൽനിന്നു തിരിച്ചു വന്നപ്പോൾ രോഷവും അമർഷവും ഉണ്ടാകുവാൻ കാരണമെന്ത്?

1 point

10➤ മോഷ്ടാക്കൾക്ക് പൗലോസ് ശ്ലീഹ നൽകുന്ന ഉപദേശമെന്ത്?

1 point

You Got