Daily Malayalam Bible Quiz (17-01-2023)

1➤ എഫ്രായിമിനെയും മനാസ്സെയും അനുഗ്രഹിച്ച യാക്കോബ് ജോസഫിനോട് പറഞ്ഞു "ദൈവം നിന്റെ കൂടെയുണ്ടാവും" തുടർന്നു എന്തുകൂടി പറഞ്ഞു?

1 point

2➤ ആകാശം മുട്ടുന്ന ബാബേൽ ഗോപുരം സ്ഥിതിചെയ്തിരുന്ന സ്ഥലമേത്?

1 point

3➤ ക്രിസ്തുവിന്റെ കുരുശിന്റെ ശത്രുക്കളുടെ സ്വഭാവത്തിൽപ്പെടുന്നത് കണ്ടെത്തുക.

1 point

4➤ ബലിപീഠത്തിന്റെ പ്രതിഷ്ഠയ്ക്കുള്ള കാഴ്ചകൾ എത്ര ദിവസങ്ങളിലായാണ് സമർപ്പിച്ചത്

1 point

5➤ സുവിശേഷ ഭാഗ്യങ്ങൾ യേശു ആരോടാണ് അരുളിചെയ്തത്?

1 point

6➤ അരിമത്തിയാക്കാരൻ ജോസഫ് യേശുവിന്റെ രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്നത് എന്തുകൊണ്ട്?

1 point

7➤ യേശുവിനെ ആദ്യം രാത്രിയിൽ ചെന്നുകണ്ടത് ആരായിരുന്നു?

1 point

8➤ യേശുവിനു വിശന്നുവെന്ന് മത്തായി സുവിശേഷകൻ രേഖപ്പെടുത്തുന്ന അധ്യായമേത്?

1 point

9➤ "അത് സംഭവിക്കുമ്പോൾ നിങ്ങൾ വിശ്വസക്കേണ്ടതിന് സംഭവിക്കുന്നതിനു മുമ്പുതന്നെ നിങ്ങളോടു ഞാൻ പറഞ്ഞിരിക്കുന്നു." സംഭവമെന്ത്?

1 point

10➤ ഇസ്രായേൽജനം ഏത്താം മരുഭൂമിയിലൂടെ മൂന്നു ദിവസം യാത്രചെയ്ത് എവിടെ പാളയമടിച്ചു?

1 point

You Got