Daily Malayalam Bible Quiz (18-01-2023)

1➤ വരാനിരിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങളെ അറിയിക്കും അവൻ ആര്?

1 point

2➤ യോഹന്നാൻ അവനു സാക്ഷ്യം നല്കിക്കൊണ്ടു വിളിച്ചു പറഞ്ഞതെന്ത്?

1 point

3➤ "നിങ്ങൾ . . . കടന്ന് നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങൾക്കവകാശമായി നൽകുന്ന ദേശത്തുവാസമുറപ്പിക്കും" (നിയ 12,10). പൂരിപ്പിക്കുക.

1 point

4➤ ഇസ്രായേൽക്കാർക്കുവേണ്ടി ഫറവോയോടും ഈജിപ്തുകാരോടും കർത്താവു ചെയ്ത കാര്യങ്ങളും വഴിയിൽ നേരിട്ട പ്രയാസങ്ങളും കർത്താവ് നൽകിയ സംരക്ഷണവും എല്ലാം മോശ ആരെയാണ് വിവരിച്ചു കേൾപ്പിച്ചത്?

1 point

5➤ അബ്രാഹവും ഇസഹാക്കും യാക്കോബും സകല പ്രവാചകൻമാരും ദൈവരാജ്യത്തിൽ ഇരിക്കുമ്പോൾ ആരാണ് പുറന്തള്ളപ്പെടുന്നതായി കാണപ്പെടുന്നത്?

1 point

6➤ ആദ്യജാതരുടെ സമർപ്പണത്തെക്കുറിച്ചു പ്രതിപാദിക്കുന്ന പുറപ്പാട് ഭാഗമേത്?

1 point

7➤ വിശുദ്ധ മർക്കോസിന്റെ സുവിശേഷം ഒന്നാം അധ്യായത്തിലെ വിവരണമനുസരിച്ച് ഈശോ ഏറ്റവും കൂടുതൽ സുഖപ്പെടുത്തിയത് ആരെയാണ്?

1 point

8➤ വിലക്കപ്പെട്ട കനി ഭക്ഷിച്ചതിനുശേഷം ദൈവത്തിൽനിന്ന് ഓടിയൊളിച്ച ആദം ഭയപ്പെടുന്നതായി കാണുന്നതെന്തുകൊണ്ട്?

1 point

9➤ ഹീബ്രുബൈബിളിൽ പുറപ്പാടു പുസ്തകത്തിന്റെ പേര്?

1 point

10➤ രൂപാന്തരീകരണം കഴിഞ്ഞ് മലയിൽ നിന്ന് ഇറങ്ങി വരുന്ന യേശുവും ശിഷ്യന്മാരും തമ്മിൽ സംസാരിച്ച വിഷയമേത്?

1 point

You Got