Daily Malayalam Bible Quiz (19-01-2023)

1➤ ആരുടെ മേൽനോട്ടത്തിലാണ് ഗർഷോന്യർ ജോലി ചെയ്യേണ്ടത്?

1 point

2➤ "ശിശു വളർന്നു. ജ്ഞാനം നിറഞ്ഞു ശക്തനായി" ആരെക്കുറിച്ചാണ് ഇതു പറയുന്നത്?

1 point

3➤ "അവ നിനക്ക് ദീർഘായുസ്സും സമൃദ്ധമായി ഐശ്വര്യവും നല്കും". എന്ത്?

1 point

4➤ പൂരിപ്പിക്കുക: ""മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവ്യത്തികൾ ഞാൻ അവരുടെയിടയിൽ ചെയ്തില്ലായിരുന്നുവെങ്കിൽ ................................""

1 point

5➤ താഴെ കൊടുത്തിരിക്കുന്നതിൽ ഏതു വചനമാണ് ഉത്ഥാനശേഷം യേശു അരുളിച്ചെയ്തതായി യോഹന്നാൻ എഴുതുന്നത്.

1 point

6➤ ". . . ആണയിടുന്നവൻ ദൈവത്തിന്റെ സിംഹാസനത്തെക്കൊണ്ടും അതിൽ ഇരിക്കുന്നവനെക്കൊണ്ടും ആണയിടുന്നു". പൂരിപ്പിക്കുക.

1 point

7➤ യോഹന്നാനു ലഭിച്ച ദർശനത്തിൽ ഏഴുനക്ഷത്രങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു?

1 point

8➤ സുഭാഷിതങ്ങളനുസരിച്ച് എന്താണ് "ഭോഷനു കൈയെത്താത്ത ഉയരത്തിലുള്ളത്?"

1 point

9➤ മർക്കോസിന്റെ സുവിശേഷത്തിൽ സുവിശേഷപ്രഘോഷണത്തിനായി അയയ്ക്കപ്പെട്ട ശിഷ്യന്മാർ എങ്ങനെയാണ് അനേകം രോഗികളെ സുഖപ്പെടുത്തിയത്?

1 point

10➤ എന്തു ചെയുന്നതുവഴിയാണ് ആയുസ്സിന്റെ ദൈർഘ്യം ഒരു മുഴം കൂടി നീട്ടാൻ നിങ്ങളിൽ ആർക്കും സാധിക്കില്ല എന്ന് യേശു ചോദിക്കുന്നത്?

1 point

You Got