Daily Malayalam Bible Quiz (19-02-2023)

1➤ ന്തുകൊണ്ട് ആദം ഭാര്യയ്ക്ക് ഹവ്വാ എന്ന പേര് നൽകി?

1 point

2➤ നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങൾ ഏവയാണ്?

1 point

3➤ താഴെപ്പറയുന്ന ഏതു കാര്യത്തിലാണ് നിങ്ങൾ പെട്ടെന്ന് ചഞ്ചലചിത്തരും അസ്വസ്ഥരുമാകരുതെന്ന് പൗലോസ് ഉപദേശിക്കുന്നത്?

1 point

4➤ ജോസഫിനെ ഭരമേല്പിച്ച ഒരു കാര്യത്തിലും കാരാഗൃഹസൂക്ഷിപ്പുകാരൻ ഇടപ്പെട്ടില്ല. കാരണം?

1 point

5➤ "പോയി നിങ്ങളെത്തന്നെ പുരോഹിതന്മാർക്കു കാണിച്ചു കൊടുക്കുവിൻ" (ലൂക്ക 17:14) എന്ന് യേശു പറഞ്ഞതിന്റെ പഴയനിയമ അടിസ്ഥാനം എന്ത്?

1 point

6➤ ലൂക്കാ രണ്ടാമധ്യായത്തിൽ ദാവീദിന്റെ പേര് എത്ര പ്രാവശ്യം പ്രത്യക്ഷപ്പെടുന്നു?

1 point

7➤ സുവിശേഷമനുസരിച്ച് സ്വർഗ്ഗത്തിൽ നിന്നുണ്ടായ സ്വരമേത്?

1 point

8➤ കർത്താവേ, നീ എവിടേക്ക് പോകുന്നുവെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങൾ എങ്ങനെ അറിയും? ഈ ചോദ്യം ആര് യേശുവിനോട് ചോദിച്ചു? ലഭിച്ച മറുപടിയെന്ത്?

1 point

9➤ യേശു സാബത്തിൽ കൈ ശോഷിച്ചവന് സൗഖ്യം നൽകിയപ്പോൾ ഫരിസേയർ ഹേറോദേസ് പക്ഷക്കാരുമായി ചേർന്ന് എന്തിനെപ്പറ്റിയാണ് ആലോചന നടത്തിയത്?

1 point

10➤ 2 പത്രോസ് 2:4..9 വരെ വാക്യങ്ങളിൽ ദൈവഭയമില്ലാതെ ജീവിക്കുന്നവരെ ദൈവം ശിക്ഷിക്കുമെന്നു ഗുണപാഠം നൽകുവാൻ ഗ്രന്ഥകർത്താവ് പഴയനിയമത്തിൽ നിന്നും നല്കുന്ന ഉദാഹരണങ്ങൾ ഏവ?

1 point

You Got