Daily Malayalam Bible Quiz (20-01-2023)

1➤ ""അവർ കാരണം കൂടാതെ എന്നെ വെറുത്തു"" (യോഹ 15:25) ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്ന പഴയനിയമ പുസ്തകമേത്?

1 point

2➤ അതിനെപ്രതി എഫേസോസുകാർ ഹൃദയവ്യഥയനുഭവിക്കരുതെന്നും അതാണ് അവരുടെ മഹത്വമെന്നും പൗലോസ് എഴുതുന്നത് എന്തിനെക്കുറിച്ചാണ് ?

1 point

3➤ "അവർ പോയി അവൻ പറഞ്ഞതുപോലെ കണ്ടു". ആര്?

1 point

4➤ പുരോഹിതൻ കുഷ്ഠരോഗിയെ പരിശോധിക്കേണ്ടത് എവിടെ വച്ച്?

1 point

5➤ യേശു നാല്പതു ദിവസം മരുഭൂമിയിൽ വസിച്ചത് എപ്രകാരമെന്നാണ് മർക്കോസ് സുവിശേഷകൻ രേഖപ്പെടുത്തുന്നത്?

1 point

6➤ യോഹ 15,1-ലെ ചിത്രത്തോട് സമാനതപുലർത്തുന്ന പഴയനിയമഭാഗം ഏത്?

1 point

7➤ കർത്താവിന്റെ പ്രത്യാഗമനം എന്ന് സംഭവിക്കുമെന്ന് അറിഞ്ഞുകൂടാത്ത നാം എപ്രകാരം ജീവിക്കണമെന്നാണ് യേശു പറയുന്നത്.

1 point

8➤ പൂരിപ്പിക്കുക ""................................. നിങ്ങൾക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കിൽ അതു ക്ഷമിക്കുവിൻ""

1 point

9➤ യേശു തന്റെ പീഡാനുഭവഉത്ഥാനങ്ങളെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത് ആർക്ക്? എവിടെ വച്ച്?

1 point

10➤ യഹൂദരേയും ഗ്രീക്കുകാരെയും രക്ഷയിലേക്ക് നയിക്കുന്ന ദൈവശക്തിയേത്?

1 point

You Got