Daily Malayalam Bible Quiz (20-02-2023)

1➤ വിതയും കൊയ്ത്തിനെക്കുറിച്ചും യോഹ. സുവിശേഷത്തിലെ യേശു വചനമേത്?

1 point

2➤ എപ്രകാരമുള്ള ഗുണങ്ങളാൽ നിറഞ്ഞ പുതിയ മനുഷ്യനെ എഫേസോസുകാർ ധരിക്കണമെന്നാണ് പൗലോസ് എഴുതുന്നത്?

1 point

3➤ സർവ്വവും നഷ്ടമായിത്തന്നെ പരിഗണിക്കുന്ന പൗലോസ് എന്താണ് കൂടുതൽ വിലയുളളതായി കണക്കാക്കുന്നത്?

1 point

4➤ കർത്താവിന്റെ കോപം ജ്വലിക്കാൻ സംഖ്യ 11,1-ൽ പറയുന്ന കാരണമെന്ത്?

1 point

5➤ "പിതാവുമായി . . . . പുലർത്തുന്ന ദൈവം തന്നെയായ . . . . . ആണ് അവിടത്തെ വെളിപ്പെടുത്തിയത്". 1:17

1 point

6➤ യേശുവിന്റെ സഹോദരന്മാരായി മർക്കോസ് സുവിശേഷകൻ രേഖപ്പെടുത്തുന്നത് ആരെയെല്ലാം?

1 point

7➤ താഴെ കൊടുത്തിരിക്കുന്നവരിൽ ഒരാളൊഴികെ ബാക്കി എല്ലാവരും യേശുവിനെ "യഹൂദരുടെ രാജാവ്" എന്ന് വിശേഷിപ്പിച്ചവരാണ്. വേറിട്ടു നില്ക്കുന്നയാളെ കണ്ടുപിടിക്കുക?

1 point

8➤ "ഞാൻ നിങ്ങളോട് കല്പിക്കുന്നത് നിങ്ങൾ ചെയുന്നെങ്കിൽ നിങ്ങൾ എന്റെ . . .". പൂരിപ്പിക്കുക (15,14)

1 point

9➤ "ഇതെല്ലാം കണ്ട് മാറത്തടിച്ചുകൊണ്ടു തിരിച്ചുപോയി". ആര്?

1 point

10➤ മർക്കോസ് തന്റെ സുവിശേഷത്തിൽ പ്രാധാന്യം നൽകുന്നതെന്തിന്?

1 point

You Got