Daily Malayalam Bible Quiz (21-01-2023)

1➤ ഇസഹാക്കിന്റെയും റബേക്കായുടെയും താത്പര്യം താഴെക്കൊടുത്തിരിക്കുന്ന ഏതു പ്രസ്താവനയിലാണുളളത്?

1 point

2➤ ക്രിസ്തുവിന്റെ നിയമം പൂർത്തിയാക്കേണ്ടത് എപ്രകാരം?

1 point

3➤ ".............................നിങ്ങളിൽ നിന്ന് എടുത്ത് ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്കു നൽകപ്പെടും"

1 point

4➤ ആര് "ക്ഷാമം അനുഭവിക്കുകയില്ല"യെന്നാണ് സുഭാഷിതങ്ങൾ പറയുന്നത്?

1 point

5➤ ഗലീലിക്കാരായ ഏതാനും പേരുടെ ബലികളിൽ അവരുടെ രക്തം കൂടി പീലാത്തോസ് കലർത്തി. ഈ സംഭവത്തിന് യേശു നൽകിയ സന്ദേശമെന്തായിരുന്നു?

1 point

6➤ കൊടുങ്കാറ്റ് ശാന്തമാക്കിയതിനെതുടർന്ന് ശിഷ്യർ ഭയന്ന് അത്ഭുതത്തോടെ നോക്കി അന്യോന്യം പറഞ്ഞതെന്ത്?

1 point

7➤ തെസലോനിക്കായിലെ വിശ്വാസികൾ പ്രത്യാശയില്ലാതെ, മറ്റുളളവർ ചെയുന്നതുപോലെ മരിച്ചവരെപ്രതി ദു:ഖിക്കാതിരിക്കാൻ അവർക്ക് എന്ത് ഉണ്ടായിരിക്കണമെന്നാണ് പൗലോസും സഹപ്രവർത്തകരും ആഗ്രഹിക്കുന്നത്?

1 point

8➤ യേശു തന്റെ മൂന്നാം പീഡാനുഭവപ്രവചനം ആരോടാണു അരുളിച്ചെയ്തത്?

1 point

9➤ "പാവങ്ങൾക്കും പരദേശികൾക്കുമായി അതു നീക്കിവയ്ക്കുക" (ലേവ്യ 19:9..10). "അത്" എന്ന് ഇവിടെ പരാമർശിച്ചിരിക്കുന്നവയിൽ പെടാത്തത് എന്ത്?

1 point

10➤ പൂരിപ്പിക്കുക. നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ട് . ........... ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും

1 point

You Got