Daily Malayalam Bible Quiz (21-02-2023)

1➤ കർത്താവ് മേഘസ്തംഭത്തിൽ ഇറങ്ങിവന്ന് സമാഗമകൂടാരവാതിൽക്കൽനിന്ന് ആരെയാണു വിളിച്ചത്? (12,5)

1 point

2➤ സുഭാ 17,9-ൽ തെറ്റു പൊറുക്കുന്നവൻ നേടുന്നത് എന്ത്?

1 point

3➤ "ആരെന്നിലും ലോകത്തെ സ്നേഹിച്ചാൽ ............ അവനിൽ ഉണ്ടായിരിക്കുകയില്ല"

1 point

4➤ മോശ ഇസ്രായേൽജനത്തോടു പറഞ്ഞതനുസരിച്ച്, താഴെ കൊടുത്തിരിക്കുന്നവയിൽ ഭക്ഷിക്കുവാൻ പാടില്ലാത്ത മൃഗമേത്?

1 point

5➤ ". . . ഉറച്ചുനിൽക്കുന്നവനു ജ്ഞാനം ലഭിക്കും". പൂരിപ്പിക്കുക.

1 point

6➤ "നിനക്കു സമാധാനം". യോഹന്നാന്റെ മൂന്നാം ലേഖനത്തിലെ ഈ ആശംസ എത്രാം വാക്യത്തിലാണ് കാണുന്നത്?

1 point

7➤ യേശുവിനെ വീട്ടിലേക്ക് ക്ഷണിച്ചവരിൽപ്പെടാത്തയാൾ.

1 point

8➤ കഫർണാമിൽ ഒരു വീട്ടിൽ വചനം പ്രസംഗിച്ചു കൊണ്ടിരുന്നപ്പോൾ യേശുവിനടുത്ത് കൊണ്ടുവരപ്പെട്ട രോഗി ആരായിരുന്നു?

1 point

9➤ പുരോഹിതപ്രമുഖന്മാരും നിയമജ്ഞരും യേശുവിനെ വധിക്കാൻ ആദ്യകാലങ്ങളിൽ ആഗ്രഹിച്ചിരുന്നുവെങ്കിലും അതിന് അവരെ തടസ്സപ്പെടുത്തിയിരുന്നതെന്ത്?

1 point

10➤ "മോശ ഭൂമുഖത്തുള്ള എല്ലാ മനുഷ്യരിലും വച്ച് സൗമ്യനായിരുന്നു." അധ്യായമേത്? വാക്യമേത്?

1 point

You Got