Daily Malayalam Bible Quiz (22-01-2023)

1➤ ആര് ആരോട് പറഞ്ഞു ? "ദൈവത്തിന്റെ മുഖം കണ്ടാലെന്ന പോലെയാണ് ഞാൻ അങ്ങയുടെ മുഖം കണ്ടത്."

1 point

2➤ യേശുവിന്റെ മരണനേരത്ത് സംഭവിച്ച പ്രകൃത്യാതീതമായ കാര്യങ്ങളിൽ വി. മത്തായി (27:51) രേഖപ്പെടുത്തിയിരിക്കുന്ന ക്രമത്തിൽ അവസാന സംഭവം ഏത്?

1 point

3➤ ആർക്കാണ് പെസഹാ ഭക്ഷിക്കുവാൻ വിലക്ക് കല്പിച്ചിരിക്കുന്നത്?

1 point

4➤ യാക്കോബും ലാബാനും ആടുകളെ വീതംവച്ച് വേർതിരിച്ചപ്പോൾ എങ്ങനെയുളളവ യാക്കോബിന്റെതെന്നായിരുന്നു വ്യവസ്ഥ?

1 point

5➤ ജോസഫ് തന്റെ സഹോദരന്മാർക്കും പിതാവിനുമായി ഈജിപ്തിൽ നൽകിയ ദേശമേത്?

1 point

6➤ മിരിയാമിനെ എവിടെയാണ് സംസ്കരിച്ചത്?

1 point

7➤ പെസഹാ ആചരിക്കാൻ കഴിയാത്തവിധത്തിൽ അശുദ്ധരായിരിക്കുകയോ യാത്രയിലായിരിക്കുകയോ ചെയുന്നവർക്കുള്ള പെസഹാ ആചരണം എപ്പോൾ?

1 point

8➤ ലാസറിനെ ഉയിർപ്പിച്ചശേഷം യേശു പോയി വസിച്ചതായി യോഹന്നാൻ രേഖപ്പെടുത്തുന്ന സ്ഥലം?

1 point

9➤ യോഹന്നാന്റെ രണ്ടാം ലേഖനമനുസരിച്ച് "കൽപന" എന്താണ്?

1 point

10➤ യേശുവിന്റെ ക്രൂശികരണസമയത്ത് അവിടുത്തെ വസ്ത്രങ്ങൾ നറുക്കിട്ടെടുക്കുന്ന കാര്യം നാലു സുവിശേഷകരും രേഖപ്പെടുത്തുന്നുണ്ട്. അതിൽ യോഹന്നാൻ മാത്രം എഴുതുന്ന സവിശേഷതയേത്?

1 point

You Got