Daily Malayalam Bible Quiz (23-01-2023)

1➤ ഇസ്രായേൽജനം ഈജിപ്തിൽനിന്നു പുറപ്പെട്ടതിന്റെ എത്രാം നാളിലാണ് മോശ വഴി 10 പ്രമാണങ്ങൾ നൽകപ്പെട്ടത്?

1 point

2➤ വരാനിരിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങളെ അറിയിക്കും അവൻ ആര്?

1 point

3➤ മർക്കോസിന്റെ സുവിശേഷത്തിന്റെ രണ്ട് അപ്പം വർദ്ധിപ്പിക്കാൻ വിവരണങ്ങളിൽ ആദ്യത്തേത് താഴെപ്പറയുന്ന ഏതു കാര്യത്തിലാണ് രണ്ടാമത്തേതിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നത്?

1 point

4➤ എലിയേസർ എന്ന പേരിന്റെ അർത്ഥം?

1 point

5➤ നിരവധി പാപങ്ങളെ മറയക്കുന്നത് എന്താണ്?

1 point

6➤ "വേറൊരു ദൂതൻ . . . സൂര്യനുദിക്കുന്ന ദിക്കിൽനിന്ന് ഉയർന്നു വരുന്നതു ഞാൻ കണ്ടു". പൂരിപ്പിക്കുക.

1 point

7➤ എണ്ണ ഒഴിക്കുകയോ കുന്തുരുക്കം ഇടുകയോ ചെയ്യരുതാത്ത ധാന്യബലിയേത്?

1 point

8➤ "ശരീരത്തിൽ പീഡയേറ്റ ക്രിസ്തുവിന്റെ മനോഭാവം നിങ്ങൾക്ക് ............ ആയിരിക്കട്ടെ". പൂരിപ്പിക്കുക.

1 point

9➤ "അവരോട് സമത്വഭാവത്തിൽ വർത്തിക്കരുത്" എന്ന് പ്രഭാഷകൻ പറയുന്നു. ആരോട്?

1 point

10➤ "നീയാണോ വാഴ്ത്തപ്പെട്ടവന്റെ പുത്രനായ ക്രിസ്തു?" ആരാണ് ഈ ചോദ്യം യേശുവിനോട് ചോദിച്ചത്?

1 point

You Got