Daily Malayalam Bible Quiz (24-01-2023)

1➤ "നീ ലോകത്തിലേക്ക് വരാനിരിക്കുന്ന ദൈവപുത്രനായ ക്രിസ്തു ആണെന്ന് ഞാൻ വിശ്വസിക്കുന്നു". ആരുടെ വാക്കുകളാണിവ?

1 point

2➤ "അപ്പനിൽനിന്നോ അമ്മയിൽനിന്നോ പിടിച്ചുപറിച്ചിട്ട് അത് തെറ്റല്ല എന്ന് പറയുന്നവൻ" ആരാണ്?

1 point

3➤ കൂടാരത്തിന്റെ ചട്ടങ്ങൾ, അഴികൾ, തൂണുകൾ, അവയുടെ പാദകുടങ്ങൾ എന്നിവ വഹിക്കേണ്ടത് ആര്?

1 point

4➤ ""ജലത്താലും ആത്മാവിനാലും"" (യോഹ 3:5) എന്ന പ്രയോഗം അർത്ഥമാക്കുന്നതെന്ത്?

1 point

5➤ ഒരു ദനാറയുടെ പ്രത്യേകത?

1 point

6➤ "നിങ്ങൾ എനിക്കു . . . ഞാൻ നിങ്ങളെ മറ്റു ജനതകളിൽ നിന്നു വേർതിരിച്ചിരിക്കുന്നു" (ലേവ്യ 20:26).

1 point

7➤ ഉൗറിയുടെ മകൻ ബസാലേൽ ഏത് ഗോത്രത്തിൽപ്പെട്ടവനായിരുന്നു?

1 point

8➤ യേശു പ്രാർത്ഥിക്കുന്നതായി മർക്കോസ് വിവരിക്കുന്ന മൂന്നാത്തെ സന്ദർഭമേത്?

1 point

9➤ ആബേലിനെ കൊന്നതിന് കായേന് ലഭിച്ച ശിക്ഷയെന്ത്?

1 point

10➤ "ഇതെല്ലാം കണ്ട് മാറത്തടിച്ചുകൊണ്ടു തിരിച്ചുപോയി". ആര്?

1 point

You Got