Daily Malayalam Bible Quiz (25-01-2023)

1➤ ദൈവത്തിൽ പരിശുദ്ധൻ എന്നു യേശുവിനെ വിശേഷിപ്പിച്ചതാര്?

1 point

2➤ "അവൻ ചെന്നു സിംഹാസനസ്ഥന്റെ വലത്തുകൈയിൽനിന്നു ചുരുൾ വാങ്ങി." ആരാണു വാങ്ങിയത്?

1 point

3➤ ആരുടെ ചൈതന്യത്തോടും, ശക്തിയോടും കൂടിയാണ് യോഹന്നാൻ കർത്താവിനു മുമ്പേ പോവുക.

1 point

4➤ സോളമൻ പോലും തന്റെ സർവമഹത്വത്തിലും അവയിൽ ഒന്നിനെപ്പോലെ അലംകൃതനായിരുന്നില്ല. ഏതിൽ ഒന്നിനെപ്പോലെ?

1 point

5➤ "നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കർത്താവ് നിങ്ങൾക്ക് . . . നൽകുന്ന ദേശത്ത് ജീവിതകാലമത്രയും അനുവർത്തിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും ഇവയാണ്". പൂരിപ്പിക്കുക.

1 point

6➤ എമ്മാവൂസ് വിവരണത്തിൽ നിന്ന് ശരിയായത് കണ്ടുപിടിക്കുക.

1 point

7➤ യേശു നിഷേധിക്കുകയില്ലാത്ത സത്യമെന്ത്?

1 point

8➤ "ഗുരോ നീ ..... ആണെന്നും ആരുടെയും മുഖം നോക്കാതെ നിർഭയം ..... സത്യമായി പഠിപ്പിക്കുന്നെന്നും ഞങ്ങൾ അറിയുന്നു".

1 point

9➤ യേശു പാപമോചകനാണെന്നു സൂചനയില്ലാത്ത സുവിശേഷഭാഗമേത്?

1 point

10➤ " ............ കാളക്കുട്ടിയുടെ കുറെ രക്തമെടുത്ത് സമാഗമകൂടാരത്തിലേക്കു കൊണ്ട്വരണം". പൂരിപ്പിക്കുക

1 point

You Got