Daily Malayalam Bible Quiz (25-02-2023)

1➤ തെസലോനിക്കായിലെ വിശ്വാസികൾ പ്രത്യാശയില്ലാതെ, മറ്റുളളവർ ചെയുന്നതു പോലെ മരിച്ചവരെ പ്രതി ദു:ഖിക്കാതിരിക്കാൻ അവർക്ക് എന്ത് ഉണ്ടായിരിക്കണമെന്നാണ് പൗലോസും സഹപ്രവർത്തകരും ആഗ്രഹിക്കുന്നത്?

1 point

2➤ യേശു എല്ലാക്കാര്യങ്ങളും ആരംഭം മുതലേ ശിഷ്യന്മാർക്കു വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് യേശു നൽകുന്ന കാരണമെന്ത്?

1 point

3➤ "അപ്പനിൽനിന്നോ അമ്മയിൽനിന്നോ പിടിച്ചുപറിച്ചിട്ട് അത് തെറ്റല്ല എന്ന് പറയുന്നവൻ" ആരാണ്?

1 point

4➤ ഈശോയുടെ പ്രഥമപ്രബോധനം മർക്കോസിന്റെ സുവിശേഷത്തിലെ എത്രാമത്തെ അധ്യായം, എത്രാം വാക്യത്തിൽ?

1 point

5➤ പെസഹാദിവസം ആരെ വിട്ടുതരാനാണ് പീലാത്തോസിനോട് ജനങ്ങൾ വിളിച്ചുപറഞ്ഞത്?

1 point

6➤ "രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധേ്യ ഞാൻ ഉണ്ടായിരിക്കും" അദ്ധ്യായം, വാക്യം?

1 point

7➤ "മകനേ ധൈര്യമായിരിക്കുക; നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു" എന്നു പറയുന്നതു കേട്ട് നിയമജ്ഞരിൽ ചിലർ പരസ്പരം പറഞ്ഞത് എന്താണ്?

1 point

8➤ പലപ്പോഴും പറഞ്ഞിട്ടുളളതും വീണ്ടും കണ്ണീരോടെ ആവർത്തിക്കുന്നതുമായ പൗലോസിന്റെ പ്രസ്താവനയെന്ത്?

1 point

9➤ പീലിപ്പോസിനെ കണ്ടപ്പോൾ യേശു അവനോട് പറഞ്ഞതെന്ത്?

1 point

10➤ ആദ്യജാതരുടെ സമർപ്പണത്തെക്കുറിച്ചുള്ള പരാമർശം

1 point

You Got