Daily Malayalam Bible Quiz (26-01-2023)

1➤ അപ്പസ്തോലന്മാരെ പ്രേഷിതവേലയ്ക്കായി അയയ്ക്കുമ്പോൾ യേശു നല്കുന്ന നിർദ്ദേശങ്ങളിൽ നാലെണ്ണം താഴെക്കൊടുത്തിരിക്കുന്നു. ഇവയിൽ ഒന്ന് മത്തായിയുടെ സുവിശേഷത്തിൽ ഇല്ലാത്തതാണ്. കണ്ടെത്തുക.

1 point

2➤ വഴിക്കവലകളിൽ ചെന്ന് ആരെയെല്ലാം വിരുന്നിനു് ക്ഷണിക്കാനാണ് യജമാനൻ ഭൃത്യരെ പറഞ്ഞ് അയച്ചത്?

1 point

3➤ "നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ . . ." പൂരിപ്പിക്കുക

1 point

4➤ പൂരിപ്പിക്കുക. "നിങ്ങൾ നിർദ്ദോഷരും നിഷ്കളങ്കരുമായിത്തീർന്ന് വഴിപിഴച്ചതും വക്രതയുളളതുമായ ............... കുറ്റമറ്റ ................"

1 point

5➤ ആരുടെ മേൽനോട്ടത്തിലാണ് ഗർഷോന്യർ ജോലി ചെയ്യേണ്ടത്?

1 point

6➤ അത്തിമരം തളിർക്കുമ്പോൾ വേനൽക്കാലം അടുത്തിരിക്കുന്നു. ഈ വചനത്തിലൂടെ യേശു പഠിപ്പിച്ച സന്ദേശമെന്ത്?

1 point

7➤ യേശുവിന്റെ ക്രൂശികരണസമയത്ത് അവിടുത്തെ വസ്ത്രങ്ങൾ നറുക്കിട്ടെടുക്കുന്ന കാര്യം നാലു സുവിശേഷകരും രേഖപ്പെടുത്തുന്നുണ്ട്. അതിൽ യോഹന്നാൻ മാത്രം എഴുതുന്ന സവിശേഷതയേത്?

1 point

8➤ യാത്ര ചെയ്ത് ക്ഷീണിച്ച യേശുവിനെ നാം കണ്ടുമുട്ടുന്ന സന്ദർഭമേത്?

1 point

9➤ "ലോകം അവന്റെ പിന്നാലെ പൊയ്ക്കഴിഞ്ഞു". ആരുടെ വാക്കുകളാണിവ?

1 point

10➤ ലൂക്കാ 22:47ൽ യൂദാസിന് നൽകിയിരിക്കുന്ന വിശേഷണം എന്ത്?

1 point

You Got