Daily Malayalam Bible Quiz (26-02-2023)

1➤ അവൻ നിയമലംഘകരോടുകൂടെ എണ്ണപ്പെട്ടു ഈ പ്രവചനം പഴയനിയമത്തിലെ ഏതു പുസ്തകത്തിൽ നിന്ന്?

1 point

2➤ ആരാണ് യേശു നൽകുന്ന പ്രബോധനം ദൈവത്തിൽ നിന്നുളളതോ അതോ അവിടുന്നു സ്വയം നൽകുന്നതോ എന്നു മനസ്സിലാക്കുന്നത്

1 point

3➤ യാക്കോിന്റെ ലേഖനം 2-ാം അദ്ധ്യായത്തിൽ പത്ത് കല്പനകളിൽ രണ്ടെണ്ണത്തെക്കുറിച്ച് വ്യക്തമായി പരാമർശിക്കുന്നുണ്ട്. ശരിയുത്തരം തിരഞ്ഞെടുക്കുക.

1 point

4➤ ". . . വിവാഹവിരുന്നിനു വിളിക്കപ്പെട്ടവർ ഭാഗ്യവാന്മാർ!" പൂരിപ്പിക്കുക.

1 point

5➤ "സഹോദരന്മാർ യുദ്ധത്തിനുപോകുമ്പോൾ നിങ്ങൾ ഇവിടെ ഇരിക്കുകയോ?" ആര് ഈ ചോദ്യം ചോദിച്ചു?

1 point

6➤ "ധനികൻ കൂടുതലോ ദരിദ്രൻ കുറവോ കൊടുക്കാൻ പാടില്ല" (30:15) എത്രയാണ് കൊടുക്കേണ്ടത്?

1 point

7➤ ഉത്പത്തി പുസ്തകം അവസാനിക്കുമ്പോൾ മാക്പെലായിലെ ഗുഹയിൽ എത്ര പേരെയാണ് മരിച്ചു അടക്കിയത്?

1 point

8➤ ഗലീലിക്കും സമരിയാക്കും മദ്ധ്യേകൂടിയുളള യാത്രക്കിടയിലെ യേശുവിന്റെ ഒരു പ്രവർത്തിയേത്?

1 point

9➤ എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു ഈ വചനം യേശു പറഞ്ഞ സന്ദർഭമേത്?

1 point

10➤ യോഹ. 12..ാം അദ്ധ്യായത്തിൽ പുരോഹിതപ്രമുഖന്മാർ കൊല്ലാൻ ആഗ്രഹിച്ചിരുന്നതായി സൂചിപ്പിച്ചിരുന്നത് ആരെക്കുറിച്ച്?

1 point

You Got