Daily Malayalam Bible Quiz (27-01-2023)

1➤ ജോസഫ് ആവശ്യപ്പെട്ടതനുസരിച്ച് ബഞ്ചമിനേയുംകൊണ്ട് വീണ്ടും ഈജിപ്തിലേക്ക് കൊണ്ടുപോകുന്നതിന് അനുവദിക്കണമെന്ന് യാക്കോബിന്റെയടുത്ത് വാദിച്ചവർ ആരെല്ലാം?

1 point

2➤ "...................... അതിന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു". പൂരിപ്പിക്കുക

1 point

3➤ യോഹന്നാന്റെ രണ്ടാം ലേഖനമനുസരിച്ച് "കൽപന" എന്താണ്?

1 point

4➤ ""ഭയപ്പെടേണ്ട വിശ്വസിക്കുക മാത്രം ചയുക"" ആര് ആരോട് പറഞ്ഞു?

1 point

5➤ "ഇതാ, . . . മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്തുവസിക്കും". പൂരിപ്പിക്കുക.

1 point

6➤ അഗ്നിശോധനയെ അതിജീവിക്കുന്ന സ്വർണ്ണത്തേക്കാൾ വിലയേറിയതെന്ത്?

1 point

7➤ നാലാമത്തെ മുദ്ര തുറന്നപ്പോൾ വന്ന വിളറിയ കുതിരയുടെ പുറത്ത് ഇരുന്നവനെ പിൻതുടർന്നതെന്ത്?

1 point

8➤ പീലാത്തോസ് യേശുവിനെ പുറത്തേക്കുകൊണ്ടുവന്ന് ന്യായാസനത്തിൽ ഇരുന്ന സ്ഥലം ഏതായിരുന്നു? (19,13)

1 point

9➤ "യേശു അവരോടൊപ്പം പുറപ്പെട്ടു" ആരോടൊപ്പം?

1 point

10➤ നിയമജ്ഞരിൽ ചിലർ യേശുവിനോട് ചോദ്യങ്ങൾ ചോദിക്കുന്നത് അവസാനിപ്പിച്ചത് ഏതു സംഭവത്തിനുശേഷം?

1 point

You Got