Daily Malayalam Bible Quiz (27-02-2023)

1➤ സീനായ്മലയിലെ 3 ഒരുക്ക ദിവസങ്ങളിൽ ഇസ്രായേൽജനങ്ങൾക്കു പ്രത്യേകമായി നിഷിദ്ധമാണ് എന്നു കൽപിച്ച കാര്യം ഏത്?

1 point

2➤ ഒരു ദനാറയുടെ പ്രത്യേകത?

1 point

3➤ അരെയോപ്പാഗസ്സിൽ വച്ച് പൗലോസ്ശ്ലീഹാ കവി അരാത്തുസിന്റേതായി താഴെക്കൊടുത്തിരിക്കുന്നതിൽ ഏത് വാക്യമാണ് ഉദ്ധരിച്ചത്?

1 point

4➤ പൗലോസിന്റെ വീക്ഷണത്തിന്റെ രണ്ടു പരസ്പര വിരുദ്ധശക്തികളേത്?

1 point

5➤ ഹെബ്രായലേഖനം 1:1..4 അനുസരിച്ച് ദൈവപുത്രൻ ആരെക്കാൾ ശ്രേഷ്ഠനാണ്?

1 point

6➤ റമ്സേസ് രണ്ടാമൻ ഫറവോയുടെ കാലഘട്ടം

1 point

7➤ ദൈവം സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ലാബാനോട് പറഞ്ഞതെന്ത്?

1 point

8➤ "ഞാൻ ഇടയനെ അടിക്കും ആടുകൾ ചിതറിപ്പോകും" ഈ ഉദ്ധരണി ഏതു പഴയനിയമ പുസ്തകത്തിൽ നിന്ന്

1 point

9➤ "എന്റെ കൺമുൻപിൽ നിന്നു പോവുക. ഇനി എന്നെ കാണാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. എന്നെ കാണുന്ന ദിവസം നീ മരിക്കും". ആര് ആരോടു പറഞ്ഞു?

1 point

10➤ "തിന്മയുടെ സന്തതി"എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത് ആര്?

1 point

You Got