Daily Malayalam Bible Quiz (28-01-2023)

1➤ ദൈവം ഒരു വ്യക്തിയെ പരീക്ഷിക്കുന്നതായി ഉത്പത്തി ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്ന ഏക സംഭവം?

1 point

2➤ മത്തായി 19ാം അധ്യായത്തിൽ "സത്യമായി ഞാൻ നിങ്ങളോടു പറയുന്നു" എന്ന മുഖവുരയോടെ യേശു പറഞ്ഞതെന്ത്?

1 point

3➤ അപ്പസ്തോലന്മാരെ പ്രേഷിതവേലയ്ക്കായി അയയ്ക്കുമ്പോൾ യേശു നല്കുന്ന നിർദ്ദേശങ്ങളിൽ നാലെണ്ണം താഴെക്കൊടുത്തിരിക്കുന്നു. ഇവയിൽ ഒന്ന് മത്തായിയുടെ സുവിശേഷത്തിൽ ഇല്ലാത്തതാണ്. കണ്ടെത്തുക.

1 point

4➤ "നീയും പുത്രന്മാരും സമാഗമകൂടാരത്തിലേക്ക് പോകുമ്പോൾ വീഞ്ഞോ ലഹരി സാധനങ്ങളോ കുടിക്കരുത്; കുടിച്ചാൽ നിങ്ങൾ മരിക്കും". ആര് ആരോടു പറഞ്ഞു?

1 point

5➤ "നിയമവും പ്രവാചകന്മാരും . . . വരെ ആയിരുന്നു".

1 point

6➤ യേശുവിന്റെ ആഹ്വാനമനുസരിച്ച് പെസഹാ ഒരുക്കാനായി അയക്കപ്പെടുന്ന രണ്ടു ശിഷ്യന്മാർ നഗരത്തിൽ ചെല്ലുമ്പോൾ ചെയ്യേണ്ടതെന്ത്?

1 point

7➤ മത്തായി 6:21 താഴെച്ചേർത്തിരിക്കുന്ന ഉത്തരങ്ങളിൽ നിന്നു കണ്ടെത്തുക.

1 point

8➤ യേശു ദൈവദൂഷണം പറയുന്നുവെന്ന് നിയമജ്ഞർ പറഞ്ഞതെപ്പോൾ?

1 point

9➤ "നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക". പുതിയനിയമത്തിൽ ശക്തമായി മുഴങ്ങുന്ന ഈ വാക്യം ലേവ്യരുടെ ഗ്രന്ഥത്തിൽ നിന്നുള്ള ഉദ്ധരണിയാണ്. ലേവ്യഗ്രന്ഥത്തിലെ അധ്യായമേത്? വാക്യമേത്?

1 point

10➤ ധൂർത്തപുത്രന്റെ ഉപമയിൽ സുബോധമുണ്ടായി തിരിച്ചുവന്ന ഇളയമകൻ പിതാവിനോട് പറഞ്ഞ വാക്യമേത്?

1 point

You Got