Daily Malayalam Bible Quiz (28-02-2023)

1➤ ജനസംഖ്യാകണക്കിൽ ആരുടെ കണക്കാണ് എടുക്കേണ്ടത്?

1 point

2➤ യുഗാന്ത്യത്തിൽ മനുഷ്യമനസ്സിനെ ദുർബലമാക്കുന്ന മൂന്നു തിന്മകളേത്?

1 point

3➤ ലോത്തും കുടുംബവും ഓടി രക്ഷപെട്ട പട്ടണത്തിന്റെ പേരെന്ത്?

1 point

4➤ ലൂക്കാ സുവിശേഷകനെ സംബന്ധിച്ച് ശരിയല്ലാത്തതേത്?

1 point

5➤ വി. പൗലോസ് എഫേസോസുകാർക്കെഴുതിയ ലേഖനത്തിന്റെ സ്വീകർത്താക്കൾ വിജാതീയരാണെന്ന് സൂചിപ്പിക്കുന്ന ഭാഗമേത്?

1 point

6➤ ബന്ധുക്കളിലാർക്കും ഇല്ലാതിരിക്കെ എന്തുകൊണ്ടാണ് സഖറിയായും എലിസബത്തും ശിശുവിന് യോഹന്നാൻ എന്ന പേര് നൽകിയത്?

1 point

7➤ 1 പത്രോസ് 3:21 അനുസരിച്ച്, ജ്ഞാനസ്നാനം "ശുദ്ധമനസാക്ഷിക്കായി യേശുക്രിസ്തുവിന്റെ ........ ദൈവത്തോടു നടത്തുന്ന പ്രാർത്ഥനയാണ്".

1 point

8➤ "നിങ്ങൾ . . . നിങ്ങളുടെ നുകത്തിന്റെ കെട്ടുകൾ ഞാൻ പൊട്ടിച്ചു" (26:13). പൂരിപ്പിക്കുക.

1 point

9➤ വിശുദ്ധ മർക്കോസ് എവിടെവപ്പ് സുവിശേഷം എഴുതി എന്നാണ് പരമ്പരാഗത വിശ്വാസം?

1 point

10➤ കാഴ്ചലഭിച്ച അന്ധർ എന്താണു ചെയ്തത്? (മത്താ 9:27..31)

1 point

You Got