Daily Malayalam Bible Quiz (29-01-2023)

1➤ തെസലോനിക്കാക്കാരോടുള്ള പൗലോസിന്റെ പെരുമാറ്റം എപ്രകാരമായിരുന്നുവെന്നാണ് അദ്ദേഹം എഴുതുന്നത്?

1 point

2➤ വയലിലെ വിളവു കൂടാതെ ഏതെല്ലാം വിളവുകളെക്കുറിച്ച് പുറപ്പാട് 23ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു?

1 point

3➤ പരിശുദ്ധാത്മാവിന്റെ സുവിശേഷം എന്ന് വി. ലൂക്കായുടെ സുവിശേഷം വിളിക്കപ്പെടുന്നു?്. "പരിശുദ്ധാത്മാവ്" എന്ന പദം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ആരെക്കുറിച്ച് പരാമർശിക്കുമ്പോഴാണ്?

1 point

4➤ "നിയമജ്ഞരുടെയും ഫരിസേയരുടെയും ............................. അനുസരിക്കണം .................. അനുകരിക്കരുത്" പൂരിപ്പിക്കുക.

1 point

5➤ മത്താ. 11:25..27 വാക്യങ്ങളിലെ യേശുവിന്റെ പ്രാർത്ഥനയിൽ എത്ര പ്രാവശ്യം "പിതാവിന്റെ" നാമം ഉപയോഗിക്കുന്നു?

1 point

6➤ ലേഖനകർത്താവായ യാക്കോബ് തന്നെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്:

1 point

7➤ "ഭോഷരുടെ . . . . തങ്ങളെത്തന്നെ നശിപ്പിക്കും". 1:32

1 point

8➤ യേശുവിന്റെ നാമത്തെപ്രതി രാജാക്കന്മാരുടെയും ദേശാധിപതികളുടെയും മുൻപിൽ നിങ്ങളെക്കൊണ്ടു പോകുമ്പോൾ നിങ്ങൾ ആ അവസരത്തെ എങ്ങനെയാണ് പ്രയോജനപ്പെടുത്തേണ്ടത്?

1 point

9➤ "മനസ്സിലുള്ള ആലോചന അഗാധമായ ജലം പോലെയാണ്. . . . ഉള്ളവന് അത് കോരിയെടുക്കാം." പൂരിപ്പിക്കുക.

1 point

10➤ 'നിന്റെ കൂടെ കാരാഗ്യഹത്തിലേക്ക് പോകാനും മരിക്കാൻ തന്നെയും ഞാൻതയാറാണ്'. ആര് ആരോടു പറഞ്ഞു?

1 point

You Got