Daily Malayalam Bible Quiz (30-01-2023)

1➤ എന്താണു സത്യം? പീലാത്തോസ് യേശുവിനോട് ചോദിച്ചു. പരസ്യജീവിത കാലത്ത് സത്യമെന്തെന്നാണ് യേശു പഠിപ്പിച്ചത്?

1 point

2➤ സുവിശേഷം എക്കാലവും സഭയിൽ അവികലവും സജീവവുമായി സംരക്ഷിക്കാൻ വേണ്ടി അപ്പസ്തോലന്മാർ തങ്ങളുടെ സ്ഥാനത്ത് ആരെയാണ് പിൻഗാമികളായി നിയമിച്ചത്?

1 point

3➤ ഉത്പത്തി 21:1..7 വരെ വാക്യങ്ങളുടെ ശ്രദ്ധാകേന്ദ്രം സാറായും ഇസഹാക്കുമാണെങ്കിൽ 8.21 വരെ വാക്യങ്ങളുടെ ശ്രദ്ധാകേന്ദ്രം ആരെല്ലാം?

1 point

4➤ ". . . നിന്റെ വയലിലെ സകല ഫലങ്ങളുടെയും ദശാംശം മാറ്റിവയ്ക്കണം". പൂരിപ്പിക്കുക.

1 point

5➤ ഒറ്റുനോക്കാൻ പോയവരിൽ മരിക്കാതെ ശേഷിച്ചവർ ആരൊക്കെ?

1 point

6➤ ജ്ഞാനസ്നാനം സ്വീകരിക്കുന്നതിനുമുമ്പ് പരിശുദ്ധാത്മദാനം വർഷിക്കപ്പെട്ട സംഭവം?

1 point

7➤ നിങ്ങൾ വചനം കേൾക്കുക മാത്രം ചെയുന്ന ആത്മവഞ്ചകരാകാതെ എന്തുകൂടി ആകണമെന്നാണ് യാക്കോബ് എഴുതുന്നത്?

1 point

8➤ "സിംഹാസനസ്ഥൻ" എന്ന പദം ഇല്ലാത്തവാക്യമേത്?

1 point

9➤ വീണ്ടും സ്വീകരിക്കാൻ പറ്റാത്ത തൊഴിൽ ഉപേക്ഷിച്ച് യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ചത് ആര്?

1 point

10➤ യോഹ 7 ാം അദ്ധ്യായത്തിൽ യേശു സംബന്ധിച്ച ഒരു തിരുന്നാളിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആ തിരുന്നാളിന്റെ അതേ യഹൂദനാമത്തിലുളള ഒരു സ്ഥലം ഉത്പ. 33 ൽ നാം വായിക്കുന്നുണ്ട്. ആ സ്ഥലമേത്?

1 point

You Got